"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
എത്ര മനോഹരമാണെന്റെ ഭൂമി | |||
കാട്ടാറുകളും കാട്ടരുവികളും.. | |||
കിളികളും കളനാദവും | |||
കാട്ടുചോലകളും കുയിൽപ്പാട്ടുകളും.. | |||
കാറ്റിലാടുന്ന പൂമരങ്ങളും | |||
വർണ പൂമ്പാറ്റകളും | |||
പുൽമേടുകളും പഞ്ചർണക്കിളികളും.. | |||
കുളിർ മഴയും ചെറുകാറ്റും | |||
കടൽനീലിമയും കായൽത്തണുപ്പും... | |||
എത്ര മനോഹരമാണെന്റെ ഭൂമി,.. | |||
</poem> </center> |
12:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഭൂമി
എത്ര മനോഹരമാണെന്റെ ഭൂമി |