"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആകാശത്തിനു താഴെ മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ വസ്തുവും പ്രകൃതി ദത്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കാൻ നമുക്ക് ഒരു അവകാശവുമില്ല. എന്നിട്ടും ഈ പ്രകൃതിയെ നമ്മൾ വല്ലാതെ നോവിക്കുന്നു.പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞും മലകളും കുന്നുകളും ഇടിച്ചുനിരത്തിയിട്ടും നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അമ്മയെ പോലെ കാണുന്നുവെങ്കിലും ക്രൂരമായി മർദ്ദിക്കുകയുമാണ് ഈ അമ്മയെ. | ആകാശത്തിനു താഴെ മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ വസ്തുവും പ്രകൃതി ദത്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കാൻ നമുക്ക് ഒരു അവകാശവുമില്ല. എന്നിട്ടും ഈ പ്രകൃതിയെ നമ്മൾ വല്ലാതെ നോവിക്കുന്നു.പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞും മലകളും കുന്നുകളും ഇടിച്ചുനിരത്തിയിട്ടും നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അമ്മയെ പോലെ കാണുന്നുവെങ്കിലും ക്രൂരമായി മർദ്ദിക്കുകയുമാണ് ഈ അമ്മയെ. <br> | ||
പ്രകൃതി നമുക്ക് ആവശ്യമായ അനേകം വസ്തുക്കൾ നൽകുന്നു.ഇതിന് പ്രതിഫലമായി എന്താണ് നാം ചെയ്യുന്നത് ഒന്ന് ഓർത്തു നോക്കൂ. മരങ്ങൾ പ്രകൃതിയുടെ വരദാനം ആണ് എന്ന് നിങ്ങൾ കേട്ടിട്ടില്ലേ. എന്നിട്ടും നാം മരങ്ങളെ വെട്ടി നശിപ്പിക്കുന്നു. പാടങ്ങൾക്കു പകരം ഇപ്പോൾ കാണാൻ കഴിയുന്നത് വലിയ വീടുകളും ഫ്ലാറ്റുകളും ആണ്. പലതരം ക്രൂരകൃത്യങ്ങളിലൂടെ നാം പ്രകൃതിയെ വേദനിപ്പിക്കുന്നു. | പ്രകൃതി നമുക്ക് ആവശ്യമായ അനേകം വസ്തുക്കൾ നൽകുന്നു.ഇതിന് പ്രതിഫലമായി എന്താണ് നാം ചെയ്യുന്നത് ഒന്ന് ഓർത്തു നോക്കൂ. മരങ്ങൾ പ്രകൃതിയുടെ വരദാനം ആണ് എന്ന് നിങ്ങൾ കേട്ടിട്ടില്ലേ. എന്നിട്ടും നാം മരങ്ങളെ വെട്ടി നശിപ്പിക്കുന്നു. പാടങ്ങൾക്കു പകരം ഇപ്പോൾ കാണാൻ കഴിയുന്നത് വലിയ വീടുകളും ഫ്ലാറ്റുകളും ആണ്. പലതരം ക്രൂരകൃത്യങ്ങളിലൂടെ നാം പ്രകൃതിയെ വേദനിപ്പിക്കുന്നു. | ||
ഇതിനു പകരമായി പ്രകൃതിയും എപ്പോഴെങ്കിലും നമ്മളെ ഒന്ന് വേദനിപ്പിക്കാൻ | ഇതിനു പകരമായി പ്രകൃതിയും എപ്പോഴെങ്കിലും നമ്മളെ ഒന്ന് വേദനിപ്പിക്കാൻ | ||
ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച | ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച | ||
ഒരു വീട് ആകും അത്. ആ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു ആ വീട്ടിലെ അനേകം ജീവികൾ നഷ്ടപ്പെടുന്നു.ഇതുപോലെ തന്നെയാണ് ഉരുൾപൊട്ടൽ നമുക്ക് ആവശ്യമായ വെള്ളം സംഭരിച്ചു വെക്കുന്ന കുന്നുകൾ പൊട്ടി വീഴുന്നത് നിങ്ങൾ വാർത്തയിൽ ഒക്കെ കണ്ടിട്ടുണ്ടാവും.ആ കുന്നുകളുടെ അടിയിലുള്ള വീടുകൾ ഉൾപ്പെടെ ആ പ്രദേശം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണ്. | ഒരു വീട് ആകും അത്. ആ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു ആ വീട്ടിലെ അനേകം ജീവികൾ നഷ്ടപ്പെടുന്നു.ഇതുപോലെ തന്നെയാണ് ഉരുൾപൊട്ടൽ നമുക്ക് ആവശ്യമായ വെള്ളം സംഭരിച്ചു വെക്കുന്ന കുന്നുകൾ പൊട്ടി വീഴുന്നത് നിങ്ങൾ വാർത്തയിൽ ഒക്കെ കണ്ടിട്ടുണ്ടാവും.ആ കുന്നുകളുടെ അടിയിലുള്ള വീടുകൾ ഉൾപ്പെടെ ആ പ്രദേശം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണ്. | ||
<br> അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ ദുരന്തത്തിൽ ഊടെ നാം കണ്ടിരിക്കുമല്ലോ വീട് പോയ അനേകം പേരെ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിച്ചു ഇതിനിടെ ഒട്ടേറെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെയും നാം കണ്ടിരിക്കും. കൂടുതലും മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലമാണ് ഈ പ്രകൃതി ദുരന്തങ്ങൾ വന്നു പെടുന്നത് . | |||
{{BoxBottom1 | {{BoxBottom1 |
12:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
ആകാശത്തിനു താഴെ മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ വസ്തുവും പ്രകൃതി ദത്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കാൻ നമുക്ക് ഒരു അവകാശവുമില്ല. എന്നിട്ടും ഈ പ്രകൃതിയെ നമ്മൾ വല്ലാതെ നോവിക്കുന്നു.പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞും മലകളും കുന്നുകളും ഇടിച്ചുനിരത്തിയിട്ടും നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അമ്മയെ പോലെ കാണുന്നുവെങ്കിലും ക്രൂരമായി മർദ്ദിക്കുകയുമാണ് ഈ അമ്മയെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം. ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം. ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ