ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി.
പ്രകൃതി
ആകാശത്തിനു താഴെ മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ വസ്തുവും പ്രകൃതി ദത്തമാണ്. ഈ പ്രകൃതിയെ നശിപ്പിക്കാൻ നമുക്ക് ഒരു അവകാശവുമില്ല. എന്നിട്ടും ഈ പ്രകൃതിയെ നമ്മൾ വല്ലാതെ നോവിക്കുന്നു.പുഴയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞും മലകളും കുന്നുകളും ഇടിച്ചുനിരത്തിയിട്ടും നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അമ്മയെ പോലെ കാണുന്നുവെങ്കിലും ക്രൂരമായി മർദ്ദിക്കുകയുമാണ് ഈ അമ്മയെ. അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ ദുരന്തത്തിലൂടെ നാം കണ്ടിരിക്കുമല്ലോ. വീട് പോയ അനേകം പേരെ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിച്ചു ഇതിനിടെ ഒട്ടേറെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെയും നാം കണ്ടിരിക്കും. കൂടുതലും മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലമാണ് ഈ പ്രകൃതി ദുരന്തങ്ങൾ വന്നു പെടുന്നത് .ഒരു നല്ല പ്രകൃതിക്കായ് നമുക്ക് ഒരുമിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം