"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അമ്മയെ സ്നേഹിക്കുന്നതു പോലെ തന്നെ പ്രകൃതിയെയും സ്നേഹിക്കണം. വൈവിധ്യമായ ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി .സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തി നു കോട്ടം തട്ടും. നമ്മുടെ നാടായ കൊച്ചു കേരളം പ്രകൃതി സൗന്ദര്യത്താൽ സമ്പുഷ്ടമാണ്, അതു കൊണ്ടാണ് ലോകം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസംരക്ഷണം ഏറ്റെടുക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും പ്രകൃതിയെ ബഹുമാനിക്കുക.
<p align=justify>പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അമ്മയെ സ്നേഹിക്കുന്നതു പോലെ തന്നെ പ്രകൃതിയെയും സ്നേഹിക്കണം. വൈവിധ്യമായ ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി .സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തി നു കോട്ടം തട്ടും. നമ്മുടെ നാടായ കൊച്ചു കേരളം പ്രകൃതി സൗന്ദര്യത്താൽ സമ്പുഷ്ടമാണ്, അതു കൊണ്ടാണ് ലോകം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസംരക്ഷണം ഏറ്റെടുക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും പ്രകൃതിയെ ബഹുമാനിക്കുക.</p align=justify>

{{BoxBottom1
{{BoxBottom1
| പേര്=മീനാക്ഷി എം.എസ്
| പേര്=മീനാക്ഷി എം.എസ്
| ക്ലാസ്സ്=8E     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8 ഇ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| ഉപജില്ല=കോട്ടയം ഈസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കോട്ടയം ഈസ്റ്റ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=ലഘുകുറിപ്പ്      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  ലേഖനം }}

12:03, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി      

പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അമ്മയെ സ്നേഹിക്കുന്നതു പോലെ തന്നെ പ്രകൃതിയെയും സ്നേഹിക്കണം. വൈവിധ്യമായ ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി .സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തി നു കോട്ടം തട്ടും. നമ്മുടെ നാടായ കൊച്ചു കേരളം പ്രകൃതി സൗന്ദര്യത്താൽ സമ്പുഷ്ടമാണ്, അതു കൊണ്ടാണ് ലോകം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസംരക്ഷണം ഏറ്റെടുക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും പ്രകൃതിയെ ബഹുമാനിക്കുക.

മീനാക്ഷി എം.എസ്
8 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം