"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണൻ | color=2 }} <center> <poem> അമ്പാടി കണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=2   
| color=2   
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

11:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണൻ

അമ്പാടി കണ്ണാ അമ്പാടി കണ്ണാ ഓടി ഓടി വാ ..
വെണ്ണ തരാം പാലുതരാം ഓടി ഓടി വാ ..
കണ്ണൻ്റെ കവിളിലൊരു മൃദു ചുംബനം
നല്കുവാൻ ഓടിയോടി വാ,..
പാൽവെണ്ണ നുകരുവാൻ ഓടിയോടി വാ ..
അമ്പാടി കണ്ണാ അമ്പാടി കണ്ണാ ഓടി ഓടി വാ ..
വെണ്ണ തരാം പാലുതരാം ഓടി ഓടി വാ ..
മാനത്തെ നക്ഷത്രത്തെ ഞാൻ
കാട്ടീടാം കണ്ണാ ഓടിയോടിവാ ..
സന്ധ്യ മയങ്ങും രാവിൽ പൂത്തിരി കത്തിയ്ക്കാം
ഞാൻ കണ്ണാ നിൻ മുൻപിൽ ..
ഓടിയോടി വാ .. കണ്ണാ ഓടിയോടി വാ..
ഉണ്ണി കണ്ണാ അമ്പാടി കണ്ണാ ഓടിയോടി വാ ..

അനില . എം
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത