"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/തേന്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തേന്മാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
മാമ്പഴമുയരേ കളിയാടി
മാമ്പഴമുയരേ കളിയാടി
കാറ്റേ കാറ്റേയിതിലേ വാ
കാറ്റേ കാറ്റേയിതിലേ വാ
കനകപ്പഴമ തുമൂട്ടിൽ താ
കനകപ്പഴമതുമൂട്ടിൽ താ
കോ വിഡു വന്നു വിളയാടി
കോവിഡു വന്നു വിളയാടി
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ
</poem> </center>
</poem> </center>

11:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേന്മാവ്

മാവേ, മാവേ പൂത്തായോ
മാങ്ങാക്കണ്ണിനിരന്നയോ
കണ്ണി വിളഞ്ഞു പഴുത്തായോ
കണ്ണിന്നുത്സവമാർന്നായോ
മഞ്ഞക്കുരുവികൾ കൂത്താടി
മാമ്പഴമുയരേ കളിയാടി
കാറ്റേ കാറ്റേയിതിലേ വാ
കനകപ്പഴമതുമൂട്ടിൽ താ
കോവിഡു വന്നു വിളയാടി
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ

അബിനീഷ് എ
5 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത