"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പുതുമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുമണം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ആൻ മേരി ബെന്നി
| പേര്= ആൻ മേരി ബെന്നി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുമണം

പുതുമണം പൊങ്ങുകിലെന്തെന്നറിയാത്ത
പുതുയുഗ; കർഷകപ്പേരക്കിടാങ്ങളോ
പെരുവിരൽ,ചൂണ്ടുവിരലുകൾ കൊണ്ടങ്ങു
പൊത്തിപ്പിടിക്കുന്ന ഘ്രാണേന്ദ്രിയാഗ്രവും
   ശുചിത്വമില്ലാതുള്ള വമ്പനാംപട്ടണ
മൊന്നിലകപ്പെട്ട പോലെഴുംകുട്ടികൾ
ചേഷ്ടകൾക്കാട്ടുമിവർക്കാരു ചൊല്ലുവാൻ
ഇഷ്ടമായി മണ്ണിനെ വാരിയെടുത്തിടൂ!!
   മണ്ണിന്റെ മാറു പിളർന്നെടുത്തുണ്ണുകി
ലെണ്ണമില്ലാതുള്ള നന്മകൾ കൊയ്തിടാം
മണ്ണിൻ പുതുമണം പൂമണമാക്കിടാം
വിണ്ണിൽ നടക്കുന്ന മണ്ണിൻ കിടാങ്ങളെ........

 

ആൻ മേരി ബെന്നി
9 C എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത