"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രത്യാശയുടെ പൊൻപുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ പൊൻപുലരി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

10:17, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യാശയുടെ പൊൻപുലരി

 വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
കൊറോണ എന്ന വൈറസ്സേ
ഞങ്ങൾ നിന്നെ തുരത്തും
ഈ ഭൂമിയിൽ നിന്നുതന്നെ
സാമൂഹിക അകലം പാലിക്കുക
ഞങ്ങൾ കൈകൾ സോപ്പിട്ട് കഴുകും.
മുഖം മറയ്ക്കും മാസ്ക് ഉപയോഗിക്കും
നിന്നെ ഞങ്ങൾ തുരത്തും വൈറസ്സേ.
എത്ര അകലത്താണെങ്കിലും
അടുത്തല്ലേ നമ്മൾ സ്നേഹമോടെ
ഇരുൾ വന്നു മൂടിയാലും
വെളിച്ചമേകില്ലേ നീ
പ്രത്യാശയുടെ പൊൻപുലരിക്കായി
കാത്തിരിക്കുന്നു ഞങ്ങൾ
 

ആൻമരിയ ബിനോയ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത