"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
എങ്ങനെ നമുക്ക് കാണാൻ കഴിയാത്ത രോഗാണുക്കളിൽ നിന്നും രക്ഷപെടാം? അതിനായി നാം നമ്മുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം.
<big>എങ്ങനെ നമുക്ക് കാണാൻ കഴിയാത്ത രോഗാണുക്കളിൽ നിന്നും രക്ഷപെടാം? അതിനായി നാം നമ്മുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം.നാം കൊറോണ എന്ന അണുവിനെ പേടിച്ച് രണ്ടു നേരം കുളിക്കുകയും പുറത്തുനിന്നും വീട്ടിൽ വന്നാൽസോപ്പ് ഉപയോഗിച്ചോ ഹാൻറ് വാഷ് ഉപയോഗിച്ചോ കഴുകുന്നു. രോഗപ്രതിരോധം ക്കൂട്ടുവാനായി വിറ്റാമിൻ D അടങ്ങിയിരിക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്നു കൂടാതെ യോഗയും മറ്റു വ്യായാമങ്ങളും ചെയ്യുന്നു. കോവിഡ് 19 എന്ന രോഗം ഭുമിയിൽ നിന്നും തുടച്ച് നീക്കപെട്ടാലും നാം നമ്മുടെ നല്ല ശീലങ്ങള് മാറ്റരുത് എങ്കിൽ മാത്രമേ കൊറോണയെ പോലുളള അണുക്കളിൽ നിന്നും പ്രതിരോധിച്ച് നി൪ത്താനും നമ്മുടെ ജീവനെ സംരക്ഷിക്കാനും സാധിക്കൂ.</big>{{BoxBottom1
| പേര്=ദേവിക 
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44443
| ഉപജില്ല=  നെയ്യാററിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കുറിപ്പ്    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


എങ്ങനെ നമുക്ക് കാണാൻ കഴിയാത്ത രോഗാണുക്കളിൽ നിന്നും രക്ഷപെടാം? അതിനായി നാം നമ്മുടെ പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം.നാം കൊറോണ എന്ന അണുവിനെ പേടിച്ച് രണ്ടു നേരം കുളിക്കുകയും പുറത്തുനിന്നും വീട്ടിൽ വന്നാൽസോപ്പ് ഉപയോഗിച്ചോ ഹാൻറ് വാഷ് ഉപയോഗിച്ചോ കഴുകുന്നു. രോഗപ്രതിരോധം ക്കൂട്ടുവാനായി വിറ്റാമിൻ D അടങ്ങിയിരിക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്നു കൂടാതെ യോഗയും മറ്റു വ്യായാമങ്ങളും ചെയ്യുന്നു. കോവിഡ് 19 എന്ന രോഗം ഭുമിയിൽ നിന്നും തുടച്ച് നീക്കപെട്ടാലും നാം നമ്മുടെ നല്ല ശീലങ്ങള് മാറ്റരുത് എങ്കിൽ മാത്രമേ കൊറോണയെ പോലുളള അണുക്കളിൽ നിന്നും പ്രതിരോധിച്ച് നി൪ത്താനും നമ്മുടെ ജീവനെ സംരക്ഷിക്കാനും സാധിക്കൂ.

ദേവിക
2 B സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാററിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കുറിപ്പ്