"ഗവ. എൽ. പി. എസ്. തുരുത്തുമൂല/പ്രകൃതി എന്റെ 'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=പ്രകൃതി എന്റെ 'അമ്മ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അമ്മയാകുന്ന പ്രകൃതി
നമ്മുടെ നന്മയാകുന്ന ഗേഹം
വയലും പുഴയും  കിളികളും  നിറഞ്ഞ
നന്മയാകുന്ന ഗേഹം
    പൂവുകൾ തോറും പൂന്തേനുണ്ണാൻ
    പാറിനടക്കും ശലഭങ്ങൾ
    കളകള നാദം പാടിയൊഴുകും
    കുഞ്ഞരുവികളും ഉണ്ടിവിടെ
അയ്യോ കൊല്ലരുതീ പ്രകൃതിയെ
നമ്മൾതൻ  രക്ഷക്കായി
ചെയ്യാം നല്ല പ്രവർത്തികൾ
കൂട്ടുകൂടാം പ്രകൃതിയുമായി


</poem></center>
{{BoxBottom1
| പേര്=അമൽ  കൃഷ്ണൻ എസ് 
| ക്ലാസ്സ്=5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്. തുരുത്തുമൂല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44323
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=കവിത }}

07:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം