"എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം/പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതിശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതിശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} പ്രാചീനകാലംമുതല്ക്കുതന്നെനമ്മുടെപൂർവികർശുചിത്വത്തെകുറിച്ച്ബോധവാന്മാരായിരുന്നു.പണ്ടത്തെകാലത്ത്എല്ലാവീട്ടുമുറ്റത്തുംശുദ്ധജലംഒരുപാത്രത്തിൽവക്കുമായിരുന്നു.എന്തിനാണെന്നുവച്ചാൽപുറത്തുപോയിട്ടുവന്നതിനുശേഷംകൈയുംകാലുംമുഖവുംകഴുകിയതിനുശേഷംമാത്രമേ വീട്ടിനകത്ത് പ്രവേശിക്കുമായിരുന്നുള്ളു. അങ്ങനെപാലിച്ചതുകൊണ്ട്അന്ന്മാറാരോഗങ്ങൾ കുറവായിരുന്നു. ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം. ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ. | ||
ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്. | |||
നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം. | |||
ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. | |||
നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. | |||
ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സരിഗ.ജെ | | പേര്= സരിഗ.ജെ | ||
വരി 25: | വരി 15: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിശുചിത്വം പ്രാചീനകാലംമുതല്ക്കുതന്നെനമ്മുടെപൂർവികർശുചിത്വത്തെകുറിച്ച്ബോധവാന്മാരായിരുന്നു.പണ്ടത്തെകാലത്ത്എല്ലാവീട്ടുമുറ്റത്തുംശുദ്ധജലംഒരുപാത്രത്തിൽവക്കുമായിരുന്നു.എന്തിനാണെന്നുവച്ചാൽപുറത്തുപോയിട്ടുവന്നതിനുശേഷംകൈയുംകാലുംമുഖവുംകഴുകിയതിനുശേഷംമാത്രമേ വീട്ടിനകത്ത് പ്രവേശിക്കുമായിരുന്നുള്ളു. അങ്ങനെപാലിച്ചതുകൊണ്ട്അന്ന്മാറാരോഗങ്ങൾ കുറവായിരുന്നു. ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം. ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം