"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center> <poem> നമ്മൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
വരി 27: വരി 27:
| color=4
| color=4
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

22:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

നമ്മൾ കൊച്ചു കൂട്ടുകാർ
കൈകൾ കോർത്തു കാത്തിടാം
സുന്ദരമീ പ്രകൃതിയെ
ഒത്തു ചേർന്ന് കരുതിടാം
മരങ്ങളും ചെടികളും
നിറയെ നാം നട്ടിടാം
മാലിന്യങ്ങൾ നീക്കം ചെയ്തു
പരിസ്ഥിതിയെ കാത്തിടാം
നാം വസിക്കും ഭൂമിയെ
പൊന്നു പോലെ നോക്കിടാം...

ആര്യ എസ്
3 B സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത