"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കിരീടമാകുന്ന വിഷം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കിരീടമാകുന്ന വിഷം. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കിരീടമാകുന്ന വിഷം. | |||
ധ്യതിയുള്ള ലോകത്തേക്ക് | |||
ക്ഷണിക്കപെടാതൊരതിഥി | |||
മഹാമാരിയാണെങ്കിലും | |||
ലോകത്തിന് വിശ്രമമേകിയവൻ. | |||
തടുക്കാനോ വരവിനെ മുടക്കാനോ കഴിയാതെ | |||
മാനവർ അലയുന്നു കേഴുന്നു ഇനി | |||
വാഴുവാനാകുമോ സന്തുഷ്ടമായിവിടെ. | |||
ചിത്രശലഭങ്ങളുടെ ചിറകടി ആസ്വദിക്കാതെ | |||
ചീവീടുകളുടെ അരോചക ശബ്ദത്തിൽ | |||
മാധുര്യം കണ്ടെത്താതെ | |||
എട്ടുകാലിയുടെ തുന്നൽ വിരുതിനെ പ്രശംസിക്കാതെ | |||
സഹജീവികളെ കൊന്നു തിന്നുന്ന മനുഷ്യാ .... | |||
നീ അറിക , വരും ഇനിയും ഇതിലും വലിയ മാരി . | |||
ഇനി അതിജീവനമാണ് പോം വഴി. | |||
ആരോഗ്യ സംരക്ഷണവും അതീവ ജാഗ്രതയും | |||
കരകയറ്റും ലോകത്തിനെ കൊറോണ | |||
യെന്ന കുത്തൊഴുക്കിൽ നിന്ന് . | |||
ദുരന്തങ്ങളിൽ മാത്രം ഐക്യത പ്രകടിപ്പിച്ചിട്ടെന്താ മനുഷ്യാ | |||
ഒന്നാകേണം നാം പ്രകൃതിക്കു വേണ്ടി. | |||
</poem> </center> |
21:51, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിരീടമാകുന്ന വിഷം.
കിരീടമാകുന്ന വിഷം. |