"ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/ഓസോൺ പാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. L. P. S. Thuruthumoola/അക്ഷരവൃക്ഷം/ഓസോൺ പാളി എന്ന താൾ [[ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷ...) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ഗവ. എൽ. പി. എസ്. തുരുത്തുമൂല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=44323 | | സ്കൂൾ കോഡ്=44323 | ||
| ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 16: | വരി 16: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
21:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഓസോൺ പാളി
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഇരുപതിനും മുപ്പതിനും മദ്ധ്യേ കിലോമീറ്റർ ഉയരത്തിൽ ഭൗമാന്തരീക്ഷം ഓസോൺ പാളിയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഏതാനും കിലോമീറ്റർ കട്ടിയിൽ ഭൂമിയുടെ അന്തരീക്ഷത്തിനു ചുറ്റും സ്ഥിതി ചെയ്യുന്ന ഓസോൺപാളി സൂര്യന്റെ തൊണ്ണൂറു ശതമാനം അൾട്രാവൈലറ്റ് രശ്മികളിൽ നിന്നും താഴെ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നു. ഓസോൺ വലയത്തിന്റെ സംരക്ഷണം ഇല്ലാതായാൽ അൾട്രാവൈലറ്റ് രശ്മികൾ മുഴുവൻ ഭൂമിയിൽ പതിക്കും. അത് മനുഷ്യരുടെയും മൃഗങ്ങളുടെയും ചർമ്മത്തിൽ അലർജിയുണ്ടാക്കും. ചിലപ്പോൾ തൊലിയിൽ കാൻസർ ബാധിക്കാനിടയുണ്ട്. ഇപ്പോൾ ഓസോൺ പാളികൾ ഉണ്ടാകുന്നുണ്ട് അതിനു കാരണം മനുഷ്യർ തന്നെയാണ്. നമ്മൾ മുന്നിട്ടിറങ്ങി വൃക്ഷങ്ങളെയും മറ്റും മുറിക്കുകയും പൊതുസ്ഥലങ്ങൾ മലിനമാക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇവയെ നമ്മൾ തടയണം. വരുംതലമുറയെ ഈ വിപത്തിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം