"കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിയും കൊറോണയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും കൊറോണയും

നമ്മൾക്കെല്ലാം ജീവനുതുല്യം,
പരിസ്ഥിതിയെന്നും അഭിമാനം.
ചെടിയും മരവും പുഴകളുമെല്ലാം,
നന്മമനസ്സിൽ കുളിരേകും..
പക്ഷി മൃഗാദികൾ എന്നും നമ്മുടെ..
പരിസ്ഥിതിക്കൊരു തണലായും.

പ്രപഞ്ചമാകെ ഒത്തുപടർന്നൊരു-
കൊറോണയെന്നൊരു ഭീകരനും..
കൊറോണയെന്നൊരു മഹാമാരിയെ,
തുരത്തേണം കെെ കഴുകേണം.
ഭീതിയൊഴിഞ്ഞൊരു നന്മമനസ്സിൽ,
ജാഗ്രത വേണം നാട്ടാരെ...

അശ്വിൻ.ഇ.കെ.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത