കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും കൊറോണയും

നമ്മൾക്കെല്ലാം ജീവനുതുല്യം,
പരിസ്ഥിതിയെന്നും അഭിമാനം.
ചെടിയും മരവും പുഴകളുമെല്ലാം,
നന്മമനസ്സിൽ കുളിരേകും..
പക്ഷി മൃഗാദികൾ എന്നും നമ്മുടെ..
പരിസ്ഥിതിക്കൊരു തണലായും.

പ്രപഞ്ചമാകെ ഒത്തുപടർന്നൊരു-
കൊറോണയെന്നൊരു ഭീകരനും..
കൊറോണയെന്നൊരു മഹാമാരിയെ,
തുരത്തേണം കെെ കഴുകേണം.
ഭീതിയൊഴിഞ്ഞൊരു നന്മമനസ്സിൽ,
ജാഗ്രത വേണം നാട്ടാരെ...

അശ്വിൻ.ഇ.കെ.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത