"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രോഗം എന്നത് ചെറിയ കാര്യമല്ല വലിയ കാര്യമാണ് എന്ന് നാം മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന രോഗം ലോകത്തെ പിടിച്ചുകുലുക്കികൊണ്ടിരിക്കുകയാണ്. ഈ വലിയ മഹാമാരിയെ തടയാൻ ശുചിത്വം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് സർക്കാരും ഡോക്ടർമാരും പറഞ്ഞപ്പോൾ നമ്മൾ എല്ലാവരും കൈ കഴുകാൻ തുടങ്ങി. അതുവരെ ഇല്ലാത്ത വ്യക്തി ശുചിത്വം അപ്പോഴാണ് വന്നത് . ഇത് നേരത്തെ ഉണ്ടെങകിൽ നമുക്ക് ഈ രോഗം നിയന്ത്രിക്കാമായിരുന്നു. ശുചിത്വം ഉണ്ടെങ്കിൽ ഏതു രോഗത്തെയും ഒരു പരിധിവരെ നമുക്ക് തടയാം. പ്രളയം ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനെ നാം അതിജീവിച്ചു. എന്നാൽ പ്രളയം കേരളത്തെയാണ് ബാധിച്ചതെങ്കിൽ ഇത്  ലോകം മുഴുവൻ ബാധിച്ചു. ഒരു കാട്ടു തീ പടരുന്നപോലെയാണ് രോഗം പകരുന്നത്.  ഇതിന് പ്രതിരോധം കൈ നന്നായി സോപ്പിട്ട് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക. രോഗപ്രതിരോധം ഉണ്ടാകുന്നതിനും വ്യക്തി ശുചിത്വം വേണം.

രോഗം എന്നത് ഒരു ചെറിയ കാര്യമല്ല. അത് നമ്മളെ മരണം വരെ എത്തിക്കും. ഇപ്പോൾ കൊറോണ വൈറസ്  ശ്വാസനാളത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ജലദോഷം , ന്യുമോണിയ , വൃക്കസ്തംഭനം , രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയും പനി , ദേഹവേദന ,ശ്വാസ തടസ്സം ,ക്ഷീണം എന്നിവയുമാണ് ലക്ഷണങ്ങൾ . കൊറോണ വൈറസ്  ശരീരത്തിനുള്ളിലേക്ക് കടക്കുന്നത് കൈകൾ കഴുകാതെ വായിലും മൂക്കിലും കണ്ണിലും തൊടുമ്പോഴാണ്.അതിനാൽ സോപ്പും ഹാന്റ്‌വാഷും ഉപയോഗിച്ച് കഴുകുക , മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക , ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക , പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക , വ്യക്തി ശുചിത്വം പാലിക്കുക  , ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.  പക്ഷെ എല്ലാ രോഗങ്ങളും  നമ്മളെ കൂടുതലും ബാധിക്കുന്നത് രോഗപ്രതിരോധം ഇല്ലാത്തതുകൊണ്ടാണ്. കൊറോണയിൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കണമെങ്കിലും നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവണം . അതിനു വേണ്ട ഭക്ഷണം , ജീവിതശൈലി എന്നിവ വളർത്തണം.
{{BoxBottom1
{{BoxBottom1
| പേര്= അൻസില കെ എസ്
| പേര്= മുഹമ്മദ് റിഷാദ് പി എസ്  
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:54, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

രോഗം എന്നത് ചെറിയ കാര്യമല്ല വലിയ കാര്യമാണ് എന്ന് നാം മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന രോഗം ലോകത്തെ പിടിച്ചുകുലുക്കികൊണ്ടിരിക്കുകയാണ്. ഈ വലിയ മഹാമാരിയെ തടയാൻ ശുചിത്വം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് സർക്കാരും ഡോക്ടർമാരും പറഞ്ഞപ്പോൾ നമ്മൾ എല്ലാവരും കൈ കഴുകാൻ തുടങ്ങി. അതുവരെ ഇല്ലാത്ത വ്യക്തി ശുചിത്വം അപ്പോഴാണ് വന്നത് . ഇത് നേരത്തെ ഉണ്ടെങകിൽ നമുക്ക് ഈ രോഗം നിയന്ത്രിക്കാമായിരുന്നു. ശുചിത്വം ഉണ്ടെങ്കിൽ ഏതു രോഗത്തെയും ഒരു പരിധിവരെ നമുക്ക് തടയാം. പ്രളയം ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനെ നാം അതിജീവിച്ചു. എന്നാൽ പ്രളയം കേരളത്തെയാണ് ബാധിച്ചതെങ്കിൽ ഇത്  ലോകം മുഴുവൻ ബാധിച്ചു. ഒരു കാട്ടു തീ പടരുന്നപോലെയാണ് രോഗം പകരുന്നത്.  ഇതിന് പ്രതിരോധം കൈ നന്നായി സോപ്പിട്ട് കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക. രോഗപ്രതിരോധം ഉണ്ടാകുന്നതിനും വ്യക്തി ശുചിത്വം വേണം.

മുഹമ്മദ് റിഷാദ് പി എസ്
9 A വി വി എസ് എച്ച് എസ് മണ്ണുത്തി
തൃശ്ശൂർ ഈസ്‌റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം