വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മനുഷ്യജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് എല്ലാതരം രോഗാണുക്കളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. ആദ്യം വ്യക്തി ശുചിത്വം , പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വത്തിന്റെ കുറവാണ് ലോകത്ത് മാരകമായ അസുഖങ്ങൾ പടരൿന്നു പിടിക്കുന്നത്. കൊറോണ വന്നതോടെ എല്ലാവരും ശുചിത്വം പഠിച്ചു. അത് ഇനി ജീവിതത്തിൽ തുടർന്നാൽ മറ്റു രോഗങ്ങളെയും തടയാനാകും. ശുചിത്വം പാലിക്കേണ്ട രീതികൾ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക , മലിനമായ ജലവും വസിതുക്കളുമായി സമ്പർകത്തിൽ ഏർപ്പെടാതിരിക്കുക , വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനങ്ങൾക്ക് ശുചിത്ത്വത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക എന്നതീണ്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. ആരോഗ്യ മേഖലയിലും , വിദ്യാഭ്യസ മേഖലയിലും കേരളം മാതൃകയായതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മാതൃകയാവണം .ഏതു വൈറസിനെയും നമുക്ക് തുരത്താം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം