"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*വേനൽ മഴ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
*വേനൽ മഴ*
*************
നീങ്ങട്ടെ മഴമേഘങ്ങൾ  
നീങ്ങട്ടെ മഴമേഘങ്ങൾ  

വരി 71: വരി 66:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| സ്കൂൾ കോഡ്= 35006
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 78: വരി 73:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

19:52, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*വേനൽ മഴ*

നീങ്ങട്ടെ മഴമേഘങ്ങൾ

പരവതാനിപോൽ ,

ഭൂമിതൻ ചൂടകറ്റിടാൻ

കനിഞ്ഞു പെയ്യേട്ടെയീ

വേനൽമഴ.

തിമിർത്തു പെയ്തു

തണുപ്പിക്കട്ടെ ഈ അന്തരീക്ഷത്തെയും നമ്മെയുമീ വേനൽമഴ.

കുളിപ്പിക്കട്ടെ സസ്യലതാദികളെ,

ശമിപ്പിക്കട്ടെ ഭൂമിതൻ

 ദാഹത്തെയീ വേനൽമഴ.

കുളിരേകട്ടെ ചൂടു പിടിച്ചു

അലയുമാ ജന്തുവർഗ്ഗങ്ങൾക്കായി,

പെയ്തു തിമിർക്കട്ടെയീ

വേനൽമഴ.

അലയടിക്കട്ടെ കോവിഡാൽ ഭീതി പൂണ്ടൊരു മനങ്ങളിൽ

കുളിർ കാറ്റായി, ആശ്വാസതണലായി ഈ

വേനൽമഴ.

വേനലിൽ ചുട്ടു പഴുത്തൊരീ ജന്മങ്ങൾക്കൊത്തിരി

ആശ്വാസമായി ഈ

പുതുമഴ.

ഒഴുക്കിക്കളയട്ടെ വൈറസിൻ വിഷവിത്തിനെയിന്നു ,

തകർത്തെറിയെട്ടെ ഈ

നികൃഷ്ടജീവിതൻ വ്യാപനത്തെയീ വേനൽമഴ.

വേദനയാൽ നട്ടം തിരിയുമൊരു ജനങ്ങൾക്കിതു

ആശ്വാസമായിത്തീർന്ന വേനൽ മഴ.
 
അഡ്ലിൻ സേവ്യർ ന‍ട്ടാർ
5 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത