"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ആരോഗ്യമാണ് നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 6: വരി 6:
<p> <br><center>
<p> <br><center>

ആറാം ക്ലാസിൽ പഠിക്കുന്ന മനുവും വിനുവും ഉറ്റ ചങ്ങാതിമാരായിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. അവരുടെ ക്ലാസിലേക്ക് ഒരു പുതിയ കുട്ടി വന്നു. അവന്റെ പേര് അരുൺ എന്നായിരുന്നു. നല്ല വിനയവും അനുസരണശീലം ഉള്ള കുട്ടിയാണ് അരുൺ അവൻ എല്ലാവരോടും പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. മനുവിനെ യും വിനുവിനെ യും അവന് ഒരുപാട് ഇഷ്ടമായി. ഇവർ മൂന്നുപേരും നല്ല സുഹൃത്തുക്കളായി. അരുൺ നന്നേ മെലിഞ്ഞ ഒരു കുട്ടിയാണ്. അരുൺ ക്ലാസ്സിൽ കൃത്യമായി വന്നിരുന്നു. എന്നാൽ പിന്നീട് അവൻ ചില ദിവസങ്ങളിൽ ക്ലാസ്സിൽ വരാതായി. അവന് മിക്ക ദിവസങ്ങളിലും അസുഖമായിരുന്നു. അവന്റെ ശരീരത്തിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരുന്നു.ഇങ്ങനെ  അവൻ ഒരുമാസത്തോളം സ്കൂളിൽ വരാതെയായി. മനുവും വിനുവും സ്കൂൾ വിട്ടതിനു ശേഷം അരുണിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സ്കൂൾ വിട്ടപ്പോൾ  വേഗം തന്നെ അവർ അരുണിന്റെ വീട്ടിലേക്ക് പോയി. അരുൺ അപ്പോൾ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.അവന്റെ  അച്ഛനും അമ്മയും വിഷമത്തോടെ അവന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് അരുൺ. അവന്റെ അച്ഛനും അമ്മയും ഉയർന്ന ജോലിക്കാരാ യിരുന്നു. ജോലിത്തിരക്കു കാരണം അവർക്ക് മകനെ നല്ലരീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. അവർക്ക് പണം സമ്പാദിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ മകൻ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിച്ചിരുന്നില്ല ശുചിത്വത്തെക്കുറിച്ച് അവനെ ഒന്നും തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ടാ  യിരുന്നില്ല. മകന് അസുഖം വന്നപ്പോൾ അവർക്കു മനസ്സിലായി പണമല്ല സമ്പത്ത് നമ്മുടെ ആരോഗ്യമാണ് സമ്പത്ത്.
ആറാം ക്ലാസിൽ പഠിക്കുന്ന മനുവും വിനുവും ഉറ്റ ചങ്ങാതിമാരായിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. അവരുടെ ക്ലാസിലേക്ക് ഒരു പുതിയ കുട്ടി വന്നു. അവന്റെ പേര് അരുൺ എന്നായിരുന്നു. നല്ല വിനയവും അനുസരണശീലം ഉള്ള കുട്ടിയാണ് അരുൺ അവൻ എല്ലാവരോടും പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. മനുവിനെയും വിനുവിനെയും അവന് ഒരുപാട് ഇഷ്ടമായി. ഇവർ മൂന്നുപേരും നല്ല സുഹൃത്തുക്കളായി. അരുൺ നന്നേ മെലിഞ്ഞ ഒരു കുട്ടിയാണ്. അരുൺ ക്ലാസ്സിൽ കൃത്യമായി വന്നിരുന്നു. എന്നാൽ പിന്നീട് അവൻ ചില ദിവസങ്ങളിൽ ക്ലാസ്സിൽ വരാതായി. അവന് മിക്ക ദിവസങ്ങളിലും അസുഖമായിരുന്നു. അവന്റെ ശരീരത്തിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരുന്നു. ഇങ്ങനെ  അവൻ ഒരുമാസത്തോളം സ്കൂളിൽ വരാതെയായി. മനുവും വിനുവും സ്കൂൾ വിട്ടതിനു ശേഷം അരുണിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സ്കൂൾ വിട്ടപ്പോൾ  വേഗം തന്നെ അവർ അരുണിന്റെ വീട്ടിലേക്ക് പോയി. അരുൺ അപ്പോൾ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.അവന്റെ  അച്ഛനും അമ്മയും വിഷമത്തോടെ അവന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് അരുൺ. അവന്റെ അച്ഛനും അമ്മയും ഉയർന്ന ജോലിക്കാരായിരുന്നു. ജോലിത്തിരക്കു കാരണം അവർക്ക് മകനെ നല്ലരീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. അവർക്ക് പണം സമ്പാദിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ മകൻ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിച്ചിരുന്നില്ല. ശുചിത്വത്തെക്കുറിച്ച് അവന് ഒന്നും തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നില്ല. മകന് അസുഖം വന്നപ്പോൾ അവർക്കു മനസ്സിലായി പണമല്ല സമ്പത്ത് നമ്മുടെ ആരോഗ്യമാണ് സമ്പത്ത്.
</center>
</center>
{{BoxBottom1
{{BoxBottom1
വരി 20: വരി 20:
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes|തരം=കഥ}}

19:18, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യമാണ് നമ്മുടെ സമ്പത്ത്

ആറാം ക്ലാസിൽ പഠിക്കുന്ന മനുവും വിനുവും ഉറ്റ ചങ്ങാതിമാരായിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. അവരുടെ ക്ലാസിലേക്ക് ഒരു പുതിയ കുട്ടി വന്നു. അവന്റെ പേര് അരുൺ എന്നായിരുന്നു. നല്ല വിനയവും അനുസരണശീലം ഉള്ള കുട്ടിയാണ് അരുൺ അവൻ എല്ലാവരോടും പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. മനുവിനെയും വിനുവിനെയും അവന് ഒരുപാട് ഇഷ്ടമായി. ഇവർ മൂന്നുപേരും നല്ല സുഹൃത്തുക്കളായി. അരുൺ നന്നേ മെലിഞ്ഞ ഒരു കുട്ടിയാണ്. അരുൺ ക്ലാസ്സിൽ കൃത്യമായി വന്നിരുന്നു. എന്നാൽ പിന്നീട് അവൻ ചില ദിവസങ്ങളിൽ ക്ലാസ്സിൽ വരാതായി. അവന് മിക്ക ദിവസങ്ങളിലും അസുഖമായിരുന്നു. അവന്റെ ശരീരത്തിൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരുന്നു. ഇങ്ങനെ അവൻ ഒരുമാസത്തോളം സ്കൂളിൽ വരാതെയായി. മനുവും വിനുവും സ്കൂൾ വിട്ടതിനു ശേഷം അരുണിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. സ്കൂൾ വിട്ടപ്പോൾ വേഗം തന്നെ അവർ അരുണിന്റെ വീട്ടിലേക്ക് പോയി. അരുൺ അപ്പോൾ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു.അവന്റെ അച്ഛനും അമ്മയും വിഷമത്തോടെ അവന്റെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക മകനാണ് അരുൺ. അവന്റെ അച്ഛനും അമ്മയും ഉയർന്ന ജോലിക്കാരായിരുന്നു. ജോലിത്തിരക്കു കാരണം അവർക്ക് മകനെ നല്ലരീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. അവർക്ക് പണം സമ്പാദിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ മകൻ ഭക്ഷണം കഴിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിച്ചിരുന്നില്ല. ശുചിത്വത്തെക്കുറിച്ച് അവന് ഒന്നും തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നില്ല. മകന് അസുഖം വന്നപ്പോൾ അവർക്കു മനസ്സിലായി പണമല്ല സമ്പത്ത് നമ്മുടെ ആരോഗ്യമാണ് സമ്പത്ത്.

Ananya C C
2 A ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ