"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ=          എൽ.പി.എസ് കോവില്ലൂർ
| സ്കൂൾ=          എൽ.പി.എസ് കോവില്ലൂർ
| സ്കൂൾ കോഡ്= 44525
| സ്കൂൾ കോഡ്= 44525
| ഉപജില്ല=      പാറശാല
| ഉപജില്ല=      പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം   
| തരം=      ലേഖനം   

18:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ സ്വന്തം നാട്

അതിസുന്ദരമായിരുന്നു നമ്മുടെ കേരളം. ആ കേരളത്തിൽ ഓരോ ദിവസവും പരിസ്ഥിതി മലിനമാകുന്നു. അതിനു കാരണം നാം മനുഷ്യർ തന്നെയാണ് . ഭൂമിയുടെ ഓരോ ചലനവും ഓരോ ദിവസവും മാറുന്നു. മണ്ണും ജലവും വായുവും മലിനപ്പെടുന്നു. അത് തിരിച്ചുകൊണ്ടുവരാൻ നമുക്ക് ഇനിയും സമയമുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞിരുന്ന നമ്മുടെ നാടിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങൂ ... ഇനിയും ചർച്ചയും ബോധവൽക്കരണവും നടത്തുന്നതിനേക്കാൾ പ്രവർത്തിക്കൂ... അതാണ് ആവശ്യം. അങ്ങനെ നമുക്ക് നന്മ ചെയ്യാം. അപ്പോൾ പറയും ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്.

ശിവാനി ഡി.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം