ഉള്ളടക്കത്തിലേക്ക് പോവുക

"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ പരിസ്ഥിതി*******" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44003 (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

17:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി      


പച്ചപ്പ് തീർത്തു പ്രശാന്തമായി
പ്രകാശം പകരുന്നു പരിസ്ഥിതി
ജീവൻ പുലർത്താൻ തുണക്കും യത്രം
അത് ശുചിത്വമേറിയ പരിസ്ഥിതി
കാണാ കാഴ്ചകൾ തീരാസ്വപ്നങ്ങൾ
പാറിപറന്നു കളിക്കുന്നു
ആടുന്ന വൃക്ഷവും പാടുന്ന കിളികളും
പരിസ്ഥിതിതൻ സ്വന്തമല്ലോ
വീശുന്ന കാറ്റിൻ താളത്താൽ
നൃത്തമാടി കളിക്കുന്ന സസ്യങ്ങൾ
പൊട്ടിമുളക്കുന്ന വിത്തും ചെറുജീവികളും
പറവയും പരിസ്ഥിതിക്കേകുന്നു ഭംഗി
 

പോർഷ്യ
10 ഡി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത