"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെയ്തൊഴിയാതെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
'അമ്മ,'
'അമ്മ,'
വെളിച്ചം തൂകുന്ന 'അമ്മ നിലാവേ
വെളിച്ചം തൂകുന്ന 'അമ്മ നിലാവേ
വരി 40: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35020
| സ്കൂൾ കോഡ്= 35020
| ഉപജില്ല=  അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 47: വരി 46:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

17:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പെയ്തൊഴിയാതെ

'അമ്മ,'
വെളിച്ചം തൂകുന്ന 'അമ്മ നിലാവേ
പെയ്തൊഴുകുന്നുവോ നിൻ സ്നേഹം
എന്നിലേക്ക്‌ മഴവെള്ളം പോൽ
ആനയിക്കുന്നുവോ മതിവരുവോളം
പെയ്തൊതോഴിയാത്ത നിൻ സ്നേഹം
എൻ മനസ്സിന്റെ ഭിത്തിയിൽ കുളിരേകുന്നുവോ .
അനന്തമാം ആകാശത്തിന്നാഴംപോൽ....
അളന്നറിയുവാൻ കഴിയുന്നില്ലമ്മേ നിൻസ്‌നേഹം

ആയിരം പൂമൊട്ടുകൾ വിരിഞ്ഞ
നിൻ വദനത്തിൽ അലങ്കാരമില്ലാതെ,,,,,
തന്നെന്തൊരു ഭംഗി ; ഈ മാനന്ത വാടിയിൽ
പറന്നു നടക്കും ഞാനല്പം തേൻ നുകരാൻ
നിൻ അമൃതാർന്ന സ്നേഹമെന്ൻ
കവിളിൽ തലോടുമ്പോൾ അറിയാതെൻ
ഉള്ളം നിറഞ്ഞുവോ ; തോരാതെ
പെയ്തൊഴുകുന്ന ഈ സ്നേഹം
തന്നെ എൻ ഉഛ്വാസ വായു......
അമ്മെ .....നിൻ അംബുജാക്ഷമാം നേത്ര പടലങ്ങളിൽ
വിരിയും കണ്ണീർ പൂ തന്നെൻ ജീവിതത്തെ നയിക്കും നാമ്പ്
സർവ്വത്തിലും വിളങ്ങി നിൽക്കും നിൻ സമീപനം ഞാൻ
രണ്ടു കരങ്ങളാൽ സ്വീകരിക്കുന്നു ........
കോരി പെയ്തൊഴുകൂ അമ്മെ നീ ''
എന്നിൽ ;;ഞാൻ നിൻ ആത്മാ -
വിൽ ലയിക്കട്ടെ ;;;ഒരു നദി പോൽ
ഒരു താളത്തിൽ ഒരു വഴി
ഒഴുകീടാമീജീവിതം .......
          
 

ശ്രുതിമോൾ
9.C എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത