"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/കൊറോണ വൈറസ്|കൊറോണ വൈറസ്]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 19: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=ലേഖനം}} |
16:53, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന ഈ മഹാവിപത്തിനെതിരെ എല്ലാവരും ഒന്നിച്ച് പൊരുതിയാലേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ. നമ്മുടെ ഈ കൊച്ചു കേരളത്തിൽ മാത്രമല്ല ലോകത്തിലെ വൻശക്തിയെ തന്നെ പിടിച്ചുകുലുക്കുകയാണ്. എവിടെയും കണ്ണീരിൻ്റെയും രോദനങ്ങളുടെയും നാളുകൾ.ലക്ഷകണക്കിനാളുകളെ കൊന്നു കൊണ്ടിരിക്കുന്ന ഈ മാരക രോഗത്തിനെതിരെ നമ്മുടെ ഈ ചെറിയ സംസ്ഥാനം ജീവന്മരണ പോരാട്ടത്തിലാണ്. സർക്കാരിൻ്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവർ അതിനെ അതിജീവിച്ച് കഴിഞ്ഞു.എന്നിരുന്നാലും പൂർണമായും മുക്തരായിട്ടില്ല. അതു കൊണ്ട് എല്ലാവരും കൈകൾ ഇടയ്ക്കിടെ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഒരു പരിധി വരെ നമുക്കീ വിപത്തിൽ നിന്നും രക്ഷപ്പെടാം. കഷ്ടപ്പെടുന്ന മനുഷ്യരുടെ ഇടയിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദൈവം എന്നെ വീട്ടിലിരുത്തി പക്ഷെ ഇത് യഥാർത്ഥത്തിൽ ചില കടമകൾ നിറവേറ്റാനുള്ള സമയമാണ്. അത് കൊണ്ട് ഇനിയെങ്കിലും മനുഷ്യർ നന്മകൾ ചെയ്തും സഹജീവികളോട് കരുണ കാണിച്ചും ജീവിക്കുക. നമ്മുടെ നാടിന് വേണ്ടി നമ്മുടെ സമൂഹത്തിന് വേണ്ടി ഈ ലോകത്തിന് വേണ്ടി നാമെല്ലാവരും ഒരുമിച്ച് നിന്ന് ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മളെയെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം