"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=4
| color=4
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അമ്പലങ്ങളിൽ പള്ളികളിൽ ചർച്ചുകളിൽ  പോകരുത്
 
കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും

പുറത്തിറങ്ങി നടക്കരുത് , കൂട്ടം കൂടി നിൽക്കരുത്

കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും

കൂട്ടം കൂടിപോകരുത് , തൊട്ടുരുമ്മി നിൽക്കരുത്

കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും

കൈകഴുകി കാൽകഴുകി മുഖം കഴുകിയില്ലെങ്കിൽ

 കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും

ആരോഗ്യ പ്രവർത്തകരെ അനുസരിച്ചില്ലെങ്കിൽ 

 കൊറോണ വന്നു പിടിപെടും നമ്മൾ പാടുപെടും

കൊറോണമാരി നാട്ടിൽ നിന്നും പോയശേഷം

പാട്ടുപാടി ആട്ടമാടി  കൂട്ടുകൂടി ഉല്ലസിക്കാം...

അഭിനന്ദ് .എസ്
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത