"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ലോക്ക് ഡൗൺ പ്രണയം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35020
| സ്കൂൾ കോഡ്= 35020
| ഉപജില്ല=  അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

16:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ലോക്ക് ഡൗൺ പ്രണയം


അരുതരുത് മുട്ടരുത് അടുത്തുവന്നിടരുത്
ഒരു മീറ്റർ അകലത്തിൽ തന്നെ നിൽക്ക
നിത്യവും കാണുവാൻ മോഹമെന്നാകിലും
ലോക്കഡോൺ പാലിച്ചു പ്രേമിച്ചിടാം
അമ്പലപ്പറമ്പിലെ അരയാലിൻ ചോട്ടിലിനി
കാത്തുനിന്നിട്ടൊട്ട് കാര്യമില്ല
ദൈവങ്ങൾ പോലും അടച്ചിരിക്കും കാലം
നമ്മളും വീടിന്നകത്തിരിക്കാം
ഉള്ളിലുണ്ടൊരുപാട് കാര്യങ്ങളെന്നോട്
ചൊല്ലുവാനെന്നതും അറിയുന്നുഞാനെടോ
വല്ലായ്മയെല്ലാം അകലെക്കളഞ്ഞിട്ട്
മാസ്‌കുംധരിച്ചിങ്ങ് വന്നാലുമെൻഭവാൻ
ഓർക്കണം മാസ്ക് വലിച്ചെറിഞ്ഞീടരുത്
പുനരുപയോഗത്തിനായ് കഴുകിവെക്കാം
ഹസ്തദാനംപോലും നിഷിദ്ധമീക്കാലത്തു
മാറിനിന്നുള്ള സല്ലാപവും പാടില്ല
പ്രിയതമാ എതിർവാക്കു ചൊല്ലരുതീയുള്ള
നിയമങ്ങൾ നമ്മൾതൻ ക്ഷേമത്തിനോർക്കനീ
കെട്ടിപ്പിടിക്കുവാൻ മോഹമുണ്ടെന്നാലും
മനസുകൊണ്ടുള്ളോരടുപ്പം മതി
പോയാലുമിന്നുനിൻ വീട്ടിലേക്കീവഴി
വഴിയിലാരോടും സംസാരിക്കയും വേണ്ട
വീടെത്തിയാലുടൻ ഏറ്റoപ്രധാനമായ്
കൈകൾ സോപ്പിട്ട് കഴുകാൻ മറക്കണ്ട

 

ഗോപിക എസ്‌
10.F എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത