"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/കർമ്മഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കർമ്മഫലം  
| തലക്കെട്ട്= <h1>കർമ്മഫലം </h1>
| color= 4
| color= 4
}}
}}

16:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കർമ്മഫലം

മനസ്സിലാവുന്നു എനിക്ക് പലതും
പാപവീചികൾ എന്നിൽ അടിയുന്നു
ശൂന്യമാക്കുന്നു പലതിനെയും അത്
ഒടുവിൽ ജീവിതവും ശൂന്യമാക്കി

പണക്കെട്ടുകൾ കടലാസു കഷണങ്ങളായി
വലിച്ചെറിഞ്ഞ അരിമണികൾ ചിരിക്കുന്നു
ഞാനല്ല നമ്മളാണെന്ന് പഠിച്ചു
എനിക്കുമേലെ പരുന്തും പറന്നു

ശ്വാസമാണ് വലുത് പ്രതാപമല്ല
ആ ഒരാളെ ഞാൻ മറന്നു പോയി
ഒന്നോർത്തിരുന്നങ്കിൽ പൊറുക്കു
ഇനി അനുഭവിക്കുക തന്നെ രക്ഷ

 

വിഷ്ണ‍ുപ്രിയ
10 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത