|
|
വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/മാറണം മുറിവുകൾ, | മാറണം മുറിവുകൾ,]] |
| | തലക്കെട്ട്= മാറണം മുറിവുകൾ,
| |
| മാറ്റണം ചിന്തകൾ....
| |
| _____ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem> | |
| സപ്തസാഗരങ്ങൾ താണ്ടിയവൾ
| |
| സപ്തഭൂഖണ്ഠങ്ങൾ പിന്നിട്ടവൾ
| |
| കാലത്തിൻറെ വെളുത്ത മെയ്യിനെ
| |
| മരണത്തിൻ ഇരുണ്ടകൈകളാൽ മൂടിയവൾ
| |
| | |
| കോവിഡ്-19
| |
| | |
| | |
| എവിടെയും മൃത്യുവിൻ
| |
| ഗന്ധത്താൽ പുണർന്നവൾ
| |
| ലോകജനതയെ ഒന്നാകെ കൈക്കുമ്പിളിലാക്കിയവൾ.....
| |
| | |
| ഒടുവിൽ ഇതാ ഇവിടെയും
| |
| ദൈവത്തിൻറെ സ്വന്തം നാട്ടിലും......
| |
| | |
| ആഘോഷമില്ല , ആർഭാടമില്ല
| |
| ഹസ്തദാനമില്ല പുണരലില്ല.....
| |
| | |
| എവിടെയും ഭീതിതൻ, മൃത്യുവിൻ
| |
| മന്ത്രസ്മരണകൾ മാത്രം........
| |
| | |
| തോൽക്കില്ല തോൽക്കില്ല
| |
| ഒരിക്കലും തോൽക്കില്ല
| |
| കോവിഡ് നിന്നെ തളക്കാൻ
| |
| ഈ കൊച്ചു കേരളം സജ്ജം..
| |
| | |
| സാനിട്ടൈസറും മാസ്കും
| |
| പ്രതിരോധ വലയങ്ങൾ തീർത്തു
| |
| ആതുരർ ഭിഷഗ്വരർ
| |
| സേവനമനസ്സുകൾ തുറന്നൂ...
| |
| | |
| കർഫ്യുവും ലോക്ഡൗണും
| |
| പ്രതിരോധ മാർഗങ്ങളായി
| |
| പ്രപഞ്ചത്തെ അഴിക്കുള്ളിലാക്കും
| |
| നമ്മെ ഇന്നവ അഴിക്കുള്ളിലാക്കി.....
| |
| | |
| | |
| രക്തക്കറകളാൽ ,മനുഷ്യരക്തത്താൽ
| |
| കുമിഞ്ഞുകൂടിയ നിൻ ദന്തവും
| |
| നഖവും വിലോചനവും
| |
| എന്നന്നേക്കുമായി ഇല്ലാതെയാക്കാൻ
| |
| ഞങ്ങൾ സജ്ജം...
| |
| ഈ കൊച്ചുകേരളം സജ്ജം...
| |
| | |
| | |
| അന്യദേശത്തുനിന്നും എത്തിയ
| |
| വെള്ളക്കാർ പോലും നിന്നിൽ നിന്നും മുക്തി തേടി........
| |
| | |
| ഇനി അവർ പറയും
| |
| അതെ,ഇത് ദൈവത്തിൻറെ
| |
| സ്വന്തം നാട് തന്നെ.....
| |
| | |
| നന്ദിയുണ്ട് നന്ദിയുണ്ട്
| |
| കേരളത്തിൻറെ കാവലാളികൾക്ക്
| |
| പോലീസുകാർക്ക് ..... ആതുരർക്ക്
| |
| ഒട്ടേറെ ഒട്ടേറെ നന്ദിയുണ്ട്..
| |
| | |
| മന്നിൻറെ നിലയ്ക്കാത്ത
| |
| പ്രഹരത്തിന്
| |
| ഒരു
| |
| കുഞ്ഞുപൈതലിൻ പ്രത്യാശയുടെ മിഴികൾ കാട്ടിടുന്നൂ.. വിടർന്നിടുന്നൂ...
| |
| | |
| അതെ, ഇത് ദൈവത്തിൻറെ
| |
| സ്വന്തം നാടാണ്...
| |
| പ്രതിരോധിക്കും നമ്മൾ
| |
| പെരുമാറണം ജാഗ്രതയോടെ...
| |
| | |
| | |
| രോധനം വേണ്ട ...
| |
| പ്രതിരോധനം മാത്രം.....
| |
| | |
| | |
| കാലമേ നീ സാക്ഷി
| |
| ഈ നിലയ്ക്കാത്ത പ്രഹരത്തിന്.....
| |
| | |
| വിടരട്ടെ , നിറയട്ടെ
| |
| കണ്ണുകളിൽ പ്രത്യാശതൻ തിരിനാളം....
| |
| | |
| ഭയമല്ല , ആശങ്കയല്ല
| |
| പ്രതിരോധമാണ് നമുക്ക് വേണ്ടത്...
| |
| | |
| മന്നിന് മുന്നിൽ
| |
| കോവിഡിന് മുന്നിൽ
| |
| വിളിച്ചോതണം നമുക്ക്
| |
| "തോൽക്കില്ലൊരിക്കലും ഞങ്ങൾ........
| |
| ഇത് കേരളത്തിൻറെ മക്കളാണ്....."
| |
| | |
| കാട്ടണം കരുത്ത്
| |
| അവൾക്ക് മുന്നിൽ....
| |
| മനുഷ്യചത്വരത്തിൽ കൂർത്ത ദന്തങ്ങൾ
| |
| കുത്തിയിറക്കിയവൾക്ക് മുന്നിൽ..
| |
| | |
| നാം താണ്ടും
| |
| കാലത്തിൻ, കോവിഡിൻ ഈ കരാളമാം പാതകൾ....
| |
| | |
| നിറയട്ടെ മിഴികളിൽ
| |
| പ്രത്യാശതൻ പ്രതിരോധത്തിൻ
| |
| നിറദീപങ്ങൾ....
| |
| | |
| അതെ കോവിഡ് നിൻറെ
| |
| അന്ത്യകാഹളത്തിന് സമയമായീ....
| |
| | |
| | |
| ഓർക്കുക,
| |
| "ഈ നിമിഷവും കടന്നുപോകും...
| |
| | |
| രോധനം വേണ്ട
| |
| പ്രതിരോധനം മാത്രം....
| |
| | |
| കോവിഡേ വിട,കോവിഡേ വിട......"
| |
| </poem> </center>
| |
| | |
| | പേര്= ഫാത്തിമുത്ത് സുഹ്‌റ
| |
| | ക്ലാസ്സ്= 9C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എൽ വി എച് എസ് കടപ്പ ,മൈനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 41049 | |
| | ഉപജില്ല= ചവറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |