"എസ്. ബി. എസ്. ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
[[ചിത്രം:21361abacus.jpg|350px|center|]]
[[ചിത്രം:21361abacus.jpg|350px|center|]]


===<font color=green><font size=6>'''ഉപജില്ലാശാസ്ത്രമേള വിജയികൾ'''</font size>===
16, 17,  18 തീയതികളിൽ സബ്ജില്ലാ തലശാസ്ത്രമേളയിൽ പങ്കെടുക്കുകയുണ്ടായി. പതിനാറാം തീയതി സോഷ്യൽ സയൻസ് ഗണിതം എന്നിവയുമായി ബന്ധപ്പെട്ട ജോമട്രിക്കൽ ചാർട്ട, ചാർട്ട് പ്രെസന്റ്റേഷൻ, നമ്പർ ചാർട്ട്, പസ്സിൽ, എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ നിന്ന് മത്സരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ചാർട്ടിൽ എ ഗ്രേഡും, അഗ്രിഗേറ്റ് ട്രോഫിയും ലഭിച്ചു. പസിൽ, നമ്പർ ചാർട്ട് എന്നിവയിൽ ബി ഗ്രേഡ് കരസ്ഥമാക്കി. സയൻസ് വർക്കിംഗ് മോഡൽ എ ഗ്രേഡ് ലഭിച്ചു. ഫാബ്രിക് പെയിന്റിംഗ്, അഗർബത്തിമേക്കിങ്, വുഡ് വർക്ക്, ക്ലേ മോഡൽ, ബീഡ്സ് വർക്ക്, വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. എല്ലാ ഇനത്തിലും വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.  എൽ.പി. കളക്ഷനിൽ വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. സയൻസ് ചാർട്ട് പ്രെസന്റേഷൻ,  എക്സ്പെരി മെന്റ് എന്നിവയിൽ എൽ പി തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. യുപി തലത്തിലെ എക്സ്പിരി മെന്റ്  എ ഗ്രേഡും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവച്ചു.
[[ചിത്രം:21361kalol.jpg|350px|center|]]


===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'''LSS സ്കോളർഷിപ്പ് 2019'''</font></div>===
===<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'''LSS സ്കോളർഷിപ്പ് 2019'''</font></div>===
"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്