"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan|തരം=കവിത}}

15:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ


ആദ്യഘട്ടമെൻ പ്രഭാതം പ്രതീക്ഷകളല്ല
ആശങ്കകൾ ഉയർത്തി ...
പുഞ്ചിരിക്കാൻ ചുണ്ടുകളും
കരയാൻ കണ്ണുകളും തയ്യാറാകാത്ത
ആ... നിശ്ചലാവസ്ഥ...
അതായിരുന്നു ലോക്ക് ഡൗൺ
ശരീരം ചുവരുകൾക്കുള്ളിൽ അടച്ചിടുമ്പോൾ
ചിരിക്കുകയായിരുന്നെൻ മനം...
കാരണം തിരക്കുകൾക്കിടയിൽ 'ലോക്ക് ഡൗൺ' ആയ
മനസ്സ് പിന്നിട്ടത് വർഷങ്ങളായിരുന്നു...
ഇന്ന്... ഈ 'ലോക്ക്ഡൗൺ'
അന്ത്യഘട്ടത്തിൽ എത്തുമ്പോൾ
ആദ്യഘട്ടം പാഴ് ചിന്തകളായി...
ഇന്ന് ഞാൻ കാണുന്നു... കേൾക്കുന്നു...
ചെയ്യുന്നു... പലതും...
ആഗ്രഹമുണ്ടായിട്ടും സ്വപ്നങ്ങൾ വെട്ടിപ്പിടിക്കവെ
മറന്ന് പോയ പലതും...
വെറും ഒരു നവജാതശിശു ആയിരുന്നല്ലോ ഞാൻ...
 

ഗോകുൽ രാജേഷ്
4 C രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത