എസ്സ് എൻ. എച്ച് .എസ്സ് .എസ്സ് . ചിതറ (മൂലരൂപം കാണുക)
17:35, 27 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പ്രാഥമിക വിവരകങ്ങള്:- | |||
ഏകദേശം മൂന്ന് ഏക്കര്‍ വിസ് തൃതിയാലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ പരുത്തി എന്ന ഉള് ഗ്രാമത്തിലാണ് ഈ സ്കള് സ്ഥിതി ചെയ്യുന്നത്. എസ്സ്. എന്‍. ഡി. പി കോര്‍പ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളില്‍ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകള്‍ ഉള് ക്കൊള്ളുന്നു. ഏകദേശം 708 വിദ്യര്‍ത്ഥികള്‍ ഹൈ സ്കൂള്‍ വിഭാഗത്തിലും 500 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തില്‍ 387 ആണ് കുട്ടികളും 321 പെണ്‍കുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചര്‍ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളില്‍ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളില്‍ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതില്‍ അഞ്ചെണ്ണം ഹൈസ്കൂള്‍ ഹൈസ്ക്കൂള് വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
വരി 62: | വരി 62: | ||
, എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | ||
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | ||
ല്‍സ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ | *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ |