"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ      

ആഹ്ലാദത്തോടെ നിന്ന ഭൂവിൽ
ജനിച്ചു ഒരു അന്തകൻ
ഒളിഞ്ഞിരുന്നവൻ ശക്തിയിൽ
പടർത്തി കണ്ണീർ വിത്തുകൾ
ഉടൻ തന്നെ തീർത്തു
ഭൂവിൽ ചില മുൻകരുതൽ
അന്തകനായി ജനിച്ചവനോ
നൽകി നാമം കൊറോണ
ശക്തി വർധിച്ചവൻ പടർന്നു
കണ്ണീർ കണ്ടവൻ ചിരിച്ചു
എന്നിട്ടും തളരാതെ നമ്മൾ
ഭൂവിൽനിന്നും തുരത്തി

ആദിത്യ.ഡി
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത