ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ      

ആഹ്ലാദത്തോടെ നിന്ന ഭൂവിൽ
ജനിച്ചു ഒരു അന്തകൻ
ഒളിഞ്ഞിരുന്നവൻ ശക്തിയിൽ
പടർത്തി കണ്ണീർ വിത്തുകൾ
ഉടൻ തന്നെ തീർത്തു
ഭൂവിൽ ചില മുൻകരുതൽ
അന്തകനായി ജനിച്ചവനോ
നൽകി നാമം കൊറോണ
ശക്തി വർധിച്ചവൻ പടർന്നു
കണ്ണീർ കണ്ടവൻ ചിരിച്ചു
എന്നിട്ടും തളരാതെ നമ്മൾ
ഭൂവിൽനിന്നും തുരത്തി

ആദിത്യ.ഡി
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത