"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക ഡൗൺ കാലത്തെ ചിരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോക ഡൗൺ കാലത്തെ ചിരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ലോക ഡൗൺ കാലത്തെ ചിരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ലോക ഡൗൺ കാലത്തെ ചിരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> <br> | |||
ഞാൻ നടക്കുകയാണ് വിജനമായ വീഥി യിലൂടെ. എങ്ങും മനുഷ്യന്റെ പൊടിപോലും കാണാനുണ്ടായിരുന്നില്ല. പോലീസ് വേഷത്തിൽ ആണെങ്കിലും സാധാരണക്കാരന്റെ മനസ്സോടെയാണ് ഞാൻ നടന്നത്. ഒരൊറ്റ നിമിഷം കൊണ്ടല്ലേ എല്ലാം മാറിമറിഞ്ഞത് ഇതിനുമുമ്പ് ഇവിടം എങ്ങനെയായിരുന്നു. വീഥികളിൽ മുഴുവൻ കച്ചവടക്കാർ, വീടിന്റെ വരാന്തയിൽ ഇരിക്കുന്ന കുടുംബാംഗങ്ങൾ, മരത്തിന്റെ ചുവട്ടിലിരുന്ന് ചീട്ട് കളിക്കുന്ന നാട്ടുകാർ രാഷ്ട്രീയക്കാർ, ഓട്ടോറിക്ഷകൾ, അങ്ങനെ എന്തൊക്കെ. | |||
ഇപ്പോൾ ഇതൊന്നുമില്ല അയാൾ ആലോചിച്ചു. ആദ്യ മൂന്നു പേർക്ക് വന്നു അവരിൽ നിന്ന് വീടുകളിലേക്ക്, പിന്നെ കേരളം, ഇപ്പോൾ ലോകംമുഴുവൻ, ഇത് കണ്ട് മുഖ്യമന്ത്രി ആദ്യം സ്കൂളുകൾ പൂ ട്ടിച്ചു പിന്നെ പ്രധാനമന്ത്രി രാജ്യവും, ഇങ്ങനെ ഒര വസ്ഥ നമ്മുടെ രാജ്യത്ത് ഉണ്ടാകും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നവോ. ഉണ്ടാകില്ല ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി എന്നിട്ടും ബോധ്യം ആകാതെ ചിലരുണ്ട്. അവരെ നോക്കാൻ ആണല്ലോ നമ്മൾ പോലീസുകാർ. സത്യം പറഞ്ഞാൽ പ്രകൃതി തിരിച്ചുവന്നത് ഇപ്പോഴാണ്. ഇതിനുമുമ്പ് ശാന്തമായ പ്രകൃതിയെ നമ്മൾ കണ്ടിട്ടില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഉന്മേഷം തരുന്ന കിളികളുടെ നാദങ്ങൾ, ഇലകളുടെ അനക്കം കുളിർക്കാറ്റ്, ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത സുഖം, എന്നുവച്ച് ഇത് അങ്ങനെതന്നെ തുടരണം എന്ന് പറയാൻ നമുക്ക് കഴിയില്ല. ഭീകരമായ അവസ്ഥയാണ്. | |||
നടന്നുനടന്ന് വിജനമായ അമ്പലനടയിൽ എത്തി സാധാരണ ജനങ്ങൾ ഇരമ്പിയെത്തുന്ന | |||
സമയമാണ്. ഭഗവാനോട് ഞാൻ പറഞ്ഞു. അല്ലയോ ഭഗവാനെ.അങ്ങ് കാണുന്നില്ലയോ മനുഷ്യന്റെ അശ്രദ്ധ മൂലം ലോകം അവസാനിക്കുന്ന ഘട്ടത്തിലെത്തി. അങ്ങ് വിചാരിച്ചാൽ ശരിയാകുമോ എന്നറിയില്ല. ശരിയാകുമെങ്കിൽ ഒരു കൈ നോക്കണം. ഇതും പറഞ്ഞ് കാണിക്ക ഭണ്ഡാരത്തിൽ ഇട്ട് ഞാൻ നടന്നു. ദൈവത്തോട് പറഞ്ഞപ്പോൾ ഒരു സുഖം. | |||
എന്നാലും രോഗത്തിന് കീഴടങ്ങിയവരെ കുറിച്ച് ഓർത്തപ്പോൾ ഉള്ളു പൊള്ളുന്നു. ഇത് ശരിയാകും നമ്മൾ കൈ കോർത്താൽ. പെട്ടെന്ന് വയർലെസ് ബെല്ലടിച്ചു. കാതോട് ചേർത്ത് വെച്ചു. എല്ലാവരും ഉടൻ കൺട്രോൾ റൂമിൽ എത്തണം ഹറിഅപ്പ് ഞാൻ പിന്നെ ഒന്നും നോക്കിയില്ല. ഓടാൻ തുടങ്ങി. അപ്പോഴാണ് റോഡരികിലെ വീടിന്റെ വരാന്തയിൽ ഇരുന്നു എന്നെ നോക്കി ചിരിക്കുന്ന ഒരു കൊച്ചു കുട്ടി എന്റെ ശ്രദ്ധയിൽ പെട്ടത്. ആ ചിരിയിൽ ലോകം പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു. | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദ ശ്രീനിത്ത്‍ | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മുണ്ടേരി സെൻട്രൽ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13373 | |||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
13:03, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക ഡൗൺ കാലത്തെ ചിരി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ