"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത -ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി -കവിത -ജലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:01, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി -കവിത -ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അലക്കുവാനും വേണം ജലം
ഏവർക്കും അഴുക്ക് അകറ്റാനും വേണം ജലം

ജലക്ഷാമമിന്നു രൂക്ഷമാം നാടാകെ
 ജനക്ഷേമമതിനാലെത്രയോ കഷ്ടം
അരുതരുത് ദുരുപയോഗമതിനാല്
ജല ദുരുപയോഗമരുത്

ജലം അമൂല്യമാണ്
അത് അറിയുക ജനതേ
ജലം അമൂല്യമാണ്
അത് കരുതുക ജനതേ

ജീവാമൃതമാം നമ്മുടെ ജലം
പാഴാക്കിയാൽ സർവ്വനാശമുണ്ടാം
ഓരോ തുള്ളിയിലെയും ജീവന്റെ വില
അന്ന് നാം തിരിച്ചറിയും

ആഗ്‌നസ്
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത