"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണയെ മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ മടങ്ങുക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 49: വരി 49:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:18, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ മടങ്ങുക


കൈകഴുകേണം കൂട്ടുകാരേ
മാസ്കുധരിക്കേണം കൂട്ടുകാരേ
ശുചിയായിരിക്കേണം കൂട്ടുകാരേ
സുരക്ഷിതരായി മുന്നേറാം കൂട്ടുകാരേ

പുറത്തിറങ്ങാതിരിക്കാം കൂട്ടുകാരേ
കുട്ടംകുടാതിരിക്കാം കൂട്ടുകാരേ
കൈ കൊടുക്കാതിരിക്കാം കൂട്ടുകാരേ
അകന്നിരുന്ന് മുന്നേറാം കൂട്ടുകാരേ

ബോധവാൻമാരായിരിക്കാം കൂട്ടുകാരേ
പ്രതിരോധിക്കാം കൂട്ടുകാരേ
ശക്തരായിരിക്കാം കൂട്ടുകാരേ
പേടിക്കാതെ മുന്നേറാം കൂട്ടുകാരേ

നന്മയുണർത്താം കൂട്ടുകാരേ
സേവനം നൽകാം കൂട്ടുകാരേ
ഒരുമയോടെ പ്രതിരോധിക്കാം കൂട്ടുകാരേ
നല്ലതിനായി മുന്നേറാം കൂട്ടുകാരേ

പ്രാർത്ഥന ശക്തിയാക്കാം കൂട്ടുകാരേ
ആദരം നൽകാം കൂട്ടുകാരേ
നിർദ്ദേശം പാലിക്കാം കൂട്ടുകാരേ
വിജയത്തിനായി മുന്നേറാം കൂട്ടുകാരേ

അഹമില്ലാതെ ഒരുമിക്കുന്നു ഞങ്ങൾ
കൊറോണയെ മടങ്ങുക ഒരുമയ്ക്കു മുന്നിൽ
ദൈവത്തിന്റെ സ്വന്തം ദേശമിത്
ദൈവത്തിൻ സന്തതികൾ ഞങ്ങൾ


 

ദേവാംഗന എസ് എം
2 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത