സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണയെ മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ മടങ്ങുക


കൈകഴുകേണം കൂട്ടുകാരേ
മാസ്കുധരിക്കേണം കൂട്ടുകാരേ
ശുചിയായിരിക്കേണം കൂട്ടുകാരേ
സുരക്ഷിതരായി മുന്നേറാം കൂട്ടുകാരേ

പുറത്തിറങ്ങാതിരിക്കാം കൂട്ടുകാരേ
കുട്ടംകുടാതിരിക്കാം കൂട്ടുകാരേ
കൈ കൊടുക്കാതിരിക്കാം കൂട്ടുകാരേ
അകന്നിരുന്ന് മുന്നേറാം കൂട്ടുകാരേ

ബോധവാൻമാരായിരിക്കാം കൂട്ടുകാരേ
പ്രതിരോധിക്കാം കൂട്ടുകാരേ
ശക്തരായിരിക്കാം കൂട്ടുകാരേ
പേടിക്കാതെ മുന്നേറാം കൂട്ടുകാരേ

നന്മയുണർത്താം കൂട്ടുകാരേ
സേവനം നൽകാം കൂട്ടുകാരേ
ഒരുമയോടെ പ്രതിരോധിക്കാം കൂട്ടുകാരേ
നല്ലതിനായി മുന്നേറാം കൂട്ടുകാരേ

പ്രാർത്ഥന ശക്തിയാക്കാം കൂട്ടുകാരേ
ആദരം നൽകാം കൂട്ടുകാരേ
നിർദ്ദേശം പാലിക്കാം കൂട്ടുകാരേ
വിജയത്തിനായി മുന്നേറാം കൂട്ടുകാരേ

അഹമില്ലാതെ ഒരുമിക്കുന്നു ഞങ്ങൾ
കൊറോണയെ മടങ്ങുക ഒരുമയ്ക്കു മുന്നിൽ
ദൈവത്തിന്റെ സ്വന്തം ദേശമിത്
ദൈവത്തിൻ സന്തതികൾ ഞങ്ങൾ


 

ദേവാംഗന എസ് എം
2 A സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത