"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/മഹാമാരിയെന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| തരം= കവിത   
| തരം= കവിത   
| color=3 }}
| color=3 }}
{{Verified|name=Sai K shanmugam|തരം=കവിത}}

11:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയെന്ന കൊറോണ

മഹാമാരി വന്നെത്തി ഒരു മനസോടെ പോരാടാം
പ്രതിരോധ മാർഗത്തിലൂടെ പോരാടാം
ശുചിത്വമാണതിൻ ഒരേ പോംവഴി
ഹസ്തദാനവും സ്നേഹസന്ദർശനവും
നമുക്കൊഴിവാക്കിടാം കൂട്ടുകാരെ
ആരോഗ്യരകഷകർ നൽക്കുന്ന നിർദ്ദേശം
ഒരു വാക്കു തെറ്റാതെപാലിച്ചിടേണം
ലോകനന്മക്ക് വേണ്ടി നാമെല്ലാംചേർന്നു
ഒരു മനസോടെ പോരാടിയാൽ
കൊറോണയെന്ന മഹാവിപത്തിനെ
ലോകത്തുനിന്ന് ഓടിച്ചിടാം

കീർത്തി ബി.എസ്
9A സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത