"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉണരാം ഒരു നല്ല നാളേക്കായി | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഉണരാം ഒരു നല്ല നാളേക്കായി
| തലക്കെട്ട്=കൊറോണ എന്ന മഹാമാരി
| color=2
| color=2
}}
}}

11:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

ഇന്ന് ലോകം വളരെ ഭീതിയിലാണ്. കൊറോണ എന്ന മഹാമാരിയാണ് അതിന് കാരണം. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു സൂക്ഷ്മ ജീവിയെ കുറിച് ഓർത്തുകൊണ്ടാണ് മനുഷ്യർ ഇന്ന് ഭീതിയിൽ ആവുന്നത്.ഈ സൂക്ഷ്മ ജീവി ചൈനയിലെ വുഹാനിൽ ആണ് ഉത്ഭവിച്ചത്. ഇതര സംസ്ഥാനങ്ങളേയും മറ്റു രാജ്യങ്ങളെയും ആശ്രയിക്കുന്ന മലയാളികളൊന്നോർക്കണം ഇത് കാലം നമുക്ക് പഠിപ്പിച്ചുതന്ന പാഠമാണ്. ഇന്ന് ഓരോരുത്തരു ടെയും മനസ്സിലെ ഉത്കണ്ഠ കുറച്ചു പേർ ഇതര നാടുകളിൽ താമസിക്കുമ്പോൾ അവരുടെ നാടുകളിലേക്ക് എത്തുമോ എന്നുള്ളതാണ്. ഏതാവശ്യങ്ങൾക്കും ആശുപത്രിയിലേക്കോടുന്ന മലയാളികൾ ഇന്ന് കോറോണയെ ഭയപ്പെട്ടുകൊണ്ട് വീടുകളിൽ തന്നെ കഴിയുന്നു. വീടുകളിൽ ലഭ്യമാകുന്ന പച്ചക്കറികളും പഴങ്ങളും കഴിച്ചുകൊണ്ട് വിശപ്പകറ്റുന്നു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായി കഴിയുന്നു."Break the chain" എന്നാണ് ഈ ആശയത്തിന്റെ പേര്.എല്ലാവരും ഒറ്റകെട്ടായി നിന്നാൽ നമ്മൾ ഇതിലും വലിയ മഹാമാരിയെ തുരത്തും.
"ഒന്നോർക്കുക ഈ സമയവും കഴിഞ്ഞ് പോകും"


ഹിബ
9 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം