"ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/ശുചിത്ത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ശുചിത്വം|ശുചിത്വം ]] {{BoxTop1 | തലക്കെട്ട്= ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം|ശുചിത്വം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

11:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


നോക്കു നോക്കു കൂട്ടൂകാരേ
ചപ്പു ചവറുകൾ കണ്ടില്ലേ
പരിസരമിങ്ങനെ ആയാലോ
പകരും പലവിധ രോഗങ്ങൾ

ആഹാരത്തിനു മു൯പും പി൯പും
കൈയും വായും കഴുകേണം
ശുചിയായിട്ടു നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടൂം


കഴിച്ചീടേണം പോഷകാഹാരങ്ങൾ
ചെയ്തിേടണം ചെറു വ്യായാമങ്ങൾ
അഭ്യസിച്ചിടേണം ശുചിയായ് നടക്കാ൯
വാർത്തെടുത്തീടേണം ആരോഗ്യമുള്ള തലമുറയെ


 

അനന്യ രാജേഷ്
2A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത