"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രധിരോധം | color=5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= രോഗപ്രധിരോധം
| തലക്കെട്ട്= രോഗപ്രധിരോധം
| color=5        
| color=3        
}}
}}
<center> <poem>
നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം
നന്മകൾ നിറഞ്ഞ നമ്മുടെ ലോകത്ത്
ഓരോരോ ജന്മത്തിൽ ഓരോരോ രോഗങ്ങൾ .....
ഈ ജന്മം നമ്മളെ ആകെ കൊറോണ ഭീതിയിൽ ആക്കി
ഇതിനൊക്കെ കാരണം നമ്മൾ തന്നെ
നമ്മൾ തന്നെ വിളിച്ചു വരുത്തും
നമ്മൾ തന്നെ കഷ്ടത്തിൽ ആകും .
എന്നിട്ടും നമ്മൾ പഠിക്കണം പഠിക്കണം
ഈ ഭൂമിയെ.................
മറക്കാതിരിക്കുക ഈ പ്രകൃതിയെ ഈ അമ്മയെ .
നമ്മുടെ പ്രകൃതിക്കായി അമ്മയ്ക്കായി വരുംതലമുറയ്ക്കായി..........
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.
                                                              അനുനന്ദന എ പി
                                                            സംസ്കൃത ഹൈസ്കൂൾ
                                                                      വട്ടോളി
</poem> </center>

10:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രധിരോധം

നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതം
നന്മകൾ നിറഞ്ഞ നമ്മുടെ ലോകത്ത്
ഓരോരോ ജന്മത്തിൽ ഓരോരോ രോഗങ്ങൾ .....
ഈ ജന്മം നമ്മളെ ആകെ കൊറോണ ഭീതിയിൽ ആക്കി
ഇതിനൊക്കെ കാരണം നമ്മൾ തന്നെ
നമ്മൾ തന്നെ വിളിച്ചു വരുത്തും
നമ്മൾ തന്നെ കഷ്ടത്തിൽ ആകും .
എന്നിട്ടും നമ്മൾ പഠിക്കണം പഠിക്കണം
ഈ ഭൂമിയെ.................
മറക്കാതിരിക്കുക ഈ പ്രകൃതിയെ ഈ അമ്മയെ .
നമ്മുടെ പ്രകൃതിക്കായി അമ്മയ്ക്കായി വരുംതലമുറയ്ക്കായി..........
നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം ...............
ഒരുമിച്ചു കൈകോർക്കാം. കൈകോർക്കണം .രോഗപ്രതിരോധ കേരളത്തിനായി.


                                                              അനുനന്ദന എ പി
                                                             സംസ്കൃത ഹൈസ്കൂൾ
                                                                      വട്ടോളി