"മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണ/•പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ പരിസ്ഥിതയിടെ മനോഹാരിത നിലനിർത്തേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. അത് നമ്മൾ തീർച്ചയായും അനുസരിക്കണം.  
നമ്മുടെ പരിസ്ഥിതയുടെ മനോഹാരിത നിലനിർത്തേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. അത് നമ്മൾ തീർച്ചയായും അനുസരിക്കണം.  
എന്നാൽ ഇന്നത്തെ ജനത ഇതൊന്നും വകവയ്ക്കാതെ പ്രകൃതിയെ അനുദിനം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മരങ്ങൾ മുറിച്ചെടുക്കുകയും കുന്നുകൾ ഇടിക്കുകയും ചെയ്യുന്നതുമൂലം പരിസ്ഥിതയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും തന്മുലം ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം മുതലായവ ഉണ്ടാകുന്നു. അനിയന്ത്രിതമായ കുന്നിടിച്ചൽമൂലം ഭുമിക്കുള്ളിലെ ജലസ്രോതസ്സ് താഴ്ന്നുപോകുന്നു. തൽഫലമായി ജലക്ഷാമം രൂക്ഷമാകുന്നു. നമ്മുടെ പരിസ്ഥിതി നമ്മൾ പലതരത്തിൽ മലിനമാക്കുന്നു. അതിൽ മുഖ്യമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഉപയോഗമാണ്. അനധികൃതമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ടയർ മുതലായവ മഴക്കാലമാവുമ്പോൾ മണ്ണിൽ ലയിക്കാതാവുന്നു.കൊതുക് മുട്ടയിടാൻ അവസരം ഉണ്ടാകുന്നു. അങ്ങനെ വരുമ്പോൾ ഡങ്കി, ചിക്കൻ ഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നു. ഈ അടുത്തകാലത്തായി നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ അപൂർവ രോഗമാണ് നിപ. കോഴിക്കോട ജില്ലയിൽ ഉണ്ടായ ഈ രോഗം നമ്മുടെ സംസ്ഥാന സർക്കാറിൻ്റെയും ആരോഗ്യമേഘലയുടെയും സംയോജിത ഇടപെടലിനെ തുടർന്ന് മറ്റു ജില്ലയിലേക്കോ സംസ്ഥാനത്തിലോക്കോ പടരാതെ അവിടെത്തന്നെ പിടിച്ചുകെട്ടി. ഇപ്പോൾ ലോകത്തിനെത്തന്നെ  വിറപ്പിച്ചുകൊണ്ട് പുതുതായി ഉടലെടുത്ത രോഗമാണ് കൊറോണ. (COVID 19)  ഈ രോഗം ചൈനയിലെ ഹുവാനിൽനിന്നാണ് ഉണ്ടായത്. എന്നാൽ ഇത് ഏത് ജീവികളിൽ നിന്നുള്ള വൈറസാണ്  എന്നുള്ളതാണ് ശാസ്ത്രലോകം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചിലരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊറോണ കാരണം ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്നു.  

ഈ രോഗത്തിന് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതാണ് മനുഷ്യരിൽ ആകെത്തന്നെ ഭീതി ഉണ്ടാക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക നഖങ്ങൾ മുറിച്ചു മാറ്റുക ചൂടുള്ളതും നല്ല പ്രതിരോധശേഷിയുള്ള ഭക്ഷണം കഴിക്കുക  പഴം പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണം കഴിക്കുക പരിസ്ഥിത ശുചിത്വവും വ്യക്തി ശുചിത്വവും കൂടിച്ചേരുമ്പോൾ രോഗം എന്ന മഹാമാരി ഉണ്ടാവില്ല.
ഈ രോഗത്തിന് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതാണ് മനുഷ്യരിൽ ആകെത്തന്നെ ഭീതി ഉണ്ടാക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുക  
പ്രധാനമാണ്.  ചൂടുള്ളതും നല്ല പ്രതിരോധശേഷിയുള്ളതുമായ(പഴം പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണം)  ഭക്ഷണം കഴിക്കേണ്ടത് രോഗപ്രതിരോധനത്തിന് ആവശ്യമാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കൂടിച്ചേരുമ്പോൾ രോഗം എന്ന മഹാമാരി ഉണ്ടാവില്ല.

10:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

നമ്മുടെ പരിസ്ഥിതയുടെ മനോഹാരിത നിലനിർത്തേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. അത് നമ്മൾ തീർച്ചയായും അനുസരിക്കണം. എന്നാൽ ഇന്നത്തെ ജനത ഇതൊന്നും വകവയ്ക്കാതെ പ്രകൃതിയെ അനുദിനം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മരങ്ങൾ മുറിച്ചെടുക്കുകയും കുന്നുകൾ ഇടിക്കുകയും ചെയ്യുന്നതുമൂലം പരിസ്ഥിതയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും തന്മുലം ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം മുതലായവ ഉണ്ടാകുന്നു. അനിയന്ത്രിതമായ കുന്നിടിച്ചൽമൂലം ഭുമിക്കുള്ളിലെ ജലസ്രോതസ്സ് താഴ്ന്നുപോകുന്നു. തൽഫലമായി ജലക്ഷാമം രൂക്ഷമാകുന്നു. നമ്മുടെ പരിസ്ഥിതി നമ്മൾ പലതരത്തിൽ മലിനമാക്കുന്നു. അതിൽ മുഖ്യമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ഉപയോഗമാണ്. അനധികൃതമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ, ടയർ മുതലായവ മഴക്കാലമാവുമ്പോൾ മണ്ണിൽ ലയിക്കാതാവുന്നു.കൊതുക് മുട്ടയിടാൻ അവസരം ഉണ്ടാകുന്നു. അങ്ങനെ വരുമ്പോൾ ഡങ്കി, ചിക്കൻ ഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നു. ഈ അടുത്തകാലത്തായി നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടായ അപൂർവ രോഗമാണ് നിപ. കോഴിക്കോട ജില്ലയിൽ ഉണ്ടായ ഈ രോഗം നമ്മുടെ സംസ്ഥാന സർക്കാറിൻ്റെയും ആരോഗ്യമേഘലയുടെയും സംയോജിത ഇടപെടലിനെ തുടർന്ന് മറ്റു ജില്ലയിലേക്കോ സംസ്ഥാനത്തിലോക്കോ പടരാതെ അവിടെത്തന്നെ പിടിച്ചുകെട്ടി. ഇപ്പോൾ ലോകത്തിനെത്തന്നെ വിറപ്പിച്ചുകൊണ്ട് പുതുതായി ഉടലെടുത്ത രോഗമാണ് കൊറോണ. (COVID 19) ഈ രോഗം ചൈനയിലെ ഹുവാനിൽനിന്നാണ് ഉണ്ടായത്. എന്നാൽ ഇത് ഏത് ജീവികളിൽ നിന്നുള്ള വൈറസാണ് എന്നുള്ളതാണ് ശാസ്ത്രലോകം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചിലരാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊറോണ കാരണം ദിനം പ്രതി മരിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗത്തിന് ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതാണ് മനുഷ്യരിൽ ആകെത്തന്നെ ഭീതി ഉണ്ടാക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കുക പ്രധാനമാണ്. ചൂടുള്ളതും നല്ല പ്രതിരോധശേഷിയുള്ളതുമായ(പഴം പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണം) ഭക്ഷണം കഴിക്കേണ്ടത് രോഗപ്രതിരോധനത്തിന് ആവശ്യമാണ്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കൂടിച്ചേരുമ്പോൾ രോഗം എന്ന മഹാമാരി ഉണ്ടാവില്ല.

വിസ്മയ.സി.കെ
4 എ മാച്ചേരി ന്യൂ യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം