"എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:02, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമ

ഒത്തു ചേർന്നു പൊരുതിടാം
തകർത്തിടാം മഹാമാരിയെ
ഒരുമയോടെ പ്രയത്നിക്കാം
രോഗമുക്തി നേടിടാം
ജനനിയാം പ്രകൃതിയെ
കാത്ത് നമുക്കു മുന്നേറാം
സ്വാർത്ഥ മോഹങ്ങൾ വെടിഞ്ഞ്
നന്മയിലേക്ക് പോയിടാം
 

അഭിഷേക്.ആർ.എ
4 A എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി
കാട്ടാക്ക ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത