"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ഉത്സവ താളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
അഞ്ജന ബാബു എം {{BoxTop1
| തലക്കെട്ട്= ഉത്സവ താളുകൾ   -->
| തലക്കെട്ട്= ഉത്സവ താളുകൾ  
| color= 4 -->
| color= 4
}}
}}
<center> <poem>
<center> <poem>
വരി 28: വരി 28:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അഞ്ജന ബാബു എം
| ക്ലാസ്സ്= 7 ബി) -->
| ക്ലാസ്സ്= 7 ബി) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

09:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഞ്ജന ബാബു എം

ഉത്സവ താളുകൾ

കൊല്ലങ്ങൾ തോറും എത്തുന്ന
 സന്തോഷം... കുട്ടികളും മുതിർന്നവരും
 ഒരുപോലെ കാത്തിരിക്കുന്ന രാവുകൾ
ആനയെ കാണാൻ തിടുക്കം
 കൂടും കുട്ടികൾ പെട്ടി കടക്കാരും
 ഐസ്ക്രീം കടക്കാരും
 നിരനിരയായി വരും നാളുകൾ
 പാതിരാത്രി വരെ കാത്തിരുന്ന്
 കാണും ആഘോഷങ്ങൾ.....
വിരുന്നുകാർ തേടി എത്തും നാളുകൾ
 പല വർണ്ണങ്ങളാകുന്ന ആകാശവിസ്മയം
 ചെണ്ടകൊട്ടി നാട് മുഴുവൻ
 വിളിച്ച് പറയുന്ന ഉത്സവനാളുകൾ
തിടമ്പേറ്റുന്ന സുന്ദരൻ ആനകൾ
 പാത്രത്തിൽ പൂവും തേങ്ങയിൽ തിരിയിട്ട്
 കത്തിച്ച് താലഘോഷയാത്ര
 മനസ്സിൽ നിന്നും മായാത്ത ഉത്സവ നാളുകളെ
 കൊറോണ എന്നൊരു ഭീകരൻ ഇല്ലാതാക്കിയ വർഷം
 ഇതിനെ തുടച്ചുനീക്കാനൊരുങ്ങിയ
 ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും
 കൂടെ നിന്ന് സന്തോഷത്തിന്റെ
 നാളുകൾ തിരിച്ചെടുക്കാം നമുക്ക്.....

അഞ്ജന ബാബു എം
7 ബി) --> എച്ച്.എസ്.എളന്തിക്കര-->
വടക്കൻ പറവൂർ --> ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:വടക്കൻ പറവൂർ --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:വടക്കൻ പറവൂർ --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


അഞ്ജന ബാബു എം