"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

08:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നടുമുടിക്കും കൊറോണയെ
നാമൊന്നിച്ചു തുരത്തീടാം
വായും മൂക്കും മറച്ചീടാം
കൈകൾ നന്നായി കഴുകീടാം
  
   അകലം നമ്മൾ പാലിച്ചാൽ
   കൊറോണയെ അകലത്താക്കീടാം
   ബഹുമാനിക്കാം സർക്കാരിൻ
   നിർദേശങ്ങൾ പാലിക്കാം

അഭിനന്ദിക്കാം ആശ്വാസത്തിൻ
പാത തെളിക്കും പ്രവർത്തകരെ
നല്ലൊരു നാളെ നമുക്കായ്
വിടരും പുഞ്ചിരി തൂകീടാം

ശ്രെയസ് എസ്
2 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത