"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴ | color= 5 }} <center> <poem> ഞാനുമൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എസ് ഡി വി ജി യു പി എസ് ,നീർകുന്നം ,ആലപ്പുഴ അമ്പലപ്പുഴ
| സ്കൂൾ= എസ് ഡി വി ജി യു പി എസ് നീർക്കുന്നം
| സ്കൂൾ കോഡ്= 35338
| സ്കൂൾ കോഡ്= 35338
| ഉപജില്ല=      അമ്പലപ്പുഴ   
| ഉപജില്ല=      അമ്പലപ്പുഴ   
വരി 26: വരി 26:
| തരം=      കവിത
| തരം=      കവിത
| color=      3}}
| color=      3}}
{{Verified|name=Sachingnair | തരം= കവിത }}

08:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഴ


ഞാനുമൊരു ജീവൻ
ജലമാണെൻ രക്തം
എൻ രക്തം മലിനമാക്കി നിങ്ങൾ,
എന്നെ രോഗിയാക്കി .
എൻ്റെ ഹൃദയം മാന്തി നിങ്ങൾ,
വീടു പണിതു, സമ്പന്നരായി.
ഒടുവിൽ ഞാനൊരു പ്രളയമായി
എൻ ഹൃദയം കൊണ്ട് പണിതതെല്ലാം, തകർത്തു കളയാൻ

 

റംസീന
5 F എസ് ഡി വി ജി യു പി എസ് നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത