സഹായം Reading Problems? Click here


എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പുഴ


ഞാനുമൊരു ജീവൻ
ജലമാണെൻ രക്തം
എൻ രക്തം മലിനമാക്കി നിങ്ങൾ,
എന്നെ രോഗിയാക്കി .
എൻ്റെ ഹൃദയം മാന്തി നിങ്ങൾ,
വീടു പണിതു, സമ്പന്നരായി.
ഒടുവിൽ ഞാനൊരു പ്രളയമായി
എൻ ഹൃദയം കൊണ്ട് പണിതതെല്ലാം, തകർത്തു കളയാൻ

 

റംസീന
5 F എസ് ഡി വി ജി യു പി എസ് നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത