"സെന്റ്.തോമസ് എൽ.പി.എസ്.വേളി/അക്ഷരവൃക്ഷം/*കൊറോണപ്പാട്ട്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജാതിയുമല്ല മതവുമല്ല വിശപ്പാണ്.. വലുതെന്നറിഞ്ഞ കാലം കോറോണക്കാലം. തിക്കിനും തിരക്കിനും ഇടയിൽ മനുഷ്യൻ മനുഷ്യനെ | |||
അറിയാതിരുന്നപ്പോൾ അറിയേണ്ടിവന്നൊരു കാലം കോറോണക്കാലം. സമ്പന്നനെന്നോ ദരിദ്രനെന്നോ വേർവ്യത്യാസമില്ലാതെ എല്ലാരും സമന്മാരാണെന്നു തെളിയിച്ച കാലം കോറോണക്കാലം. വീഴ്ചകളിൽ നിന്ന് കരകയറാൻ ഇനിയും ഉണ്ട് അവസരങ്ങൾ... നമ്മൾ വിദ്യാർത്ഥികൾ... നമ്മുക്ക് ശീലിക്കാം വ്യക്തിശുചിത്വം. നമ്മുക്ക് പാലികാം സാമൂഹിക അകലം. പരസ്പരം സ്നേഹിക്കാം ഒരുമിക്കാം... ഈ മഹാമാരിയെ തുരത്താനായ്... നല്ലൊരു നാട് പടുത്തുയർത്താനായ്... അതിജീവിക്കാം ഈ കോറോണക്കാലം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കീർത്തി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് | | സ്കൂൾ=സെന്റ് തോമസ് എൽ പി എസ് വേളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43435 | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
08:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണക്കാലം
ജാതിയുമല്ല മതവുമല്ല വിശപ്പാണ്.. വലുതെന്നറിഞ്ഞ കാലം കോറോണക്കാലം. തിക്കിനും തിരക്കിനും ഇടയിൽ മനുഷ്യൻ മനുഷ്യനെ അറിയാതിരുന്നപ്പോൾ അറിയേണ്ടിവന്നൊരു കാലം കോറോണക്കാലം. സമ്പന്നനെന്നോ ദരിദ്രനെന്നോ വേർവ്യത്യാസമില്ലാതെ എല്ലാരും സമന്മാരാണെന്നു തെളിയിച്ച കാലം കോറോണക്കാലം. വീഴ്ചകളിൽ നിന്ന് കരകയറാൻ ഇനിയും ഉണ്ട് അവസരങ്ങൾ... നമ്മൾ വിദ്യാർത്ഥികൾ... നമ്മുക്ക് ശീലിക്കാം വ്യക്തിശുചിത്വം. നമ്മുക്ക് പാലികാം സാമൂഹിക അകലം. പരസ്പരം സ്നേഹിക്കാം ഒരുമിക്കാം... ഈ മഹാമാരിയെ തുരത്താനായ്... നല്ലൊരു നാട് പടുത്തുയർത്താനായ്... അതിജീവിക്കാം ഈ കോറോണക്കാലം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ