സെന്റ്.തോമസ് എൽ.പി.എസ്.വേളി/അക്ഷരവൃക്ഷം/*കൊറോണപ്പാട്ട്*

Schoolwiki സംരംഭത്തിൽ നിന്ന്


*കൊറോണപ്പാട്ട്*    

അകലം പാലിക്കേണം
ആൾക്കൂട്ടം ഒഴിവാക്കേണം
ഇടക്കിടെ കൈകൾ കഴുകേണം
ഉപയോഗിക്കാം മുഖാവരണം
എപ്പോഴും ശുചിത്വം പാലിക്കേണം
ഒഴിവാക്കേണം ഒത്തുചേരലുകൾ
ഓടിച്ചിടാം കൊറോണയെ
 അതിജീവനം നേടീടം
ഇന്ത്യയെ വാഴ്ത്തും ലോകജനം
                         


അലൻ
4 സെന്റ് തോമസ് എൽ പി എസ് വേളി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ