"ജി.വി.എൽ.പി.എസ് ചിറ്റൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <font size=5>പരിസര ശുചിത്വം</font> <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp| തരം= ലേഖനം}}

08:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരിസര ശുചിത്വത്തിന് മുഖ്യ പങ്കുണ്ട്. വൃത്തിഹീനമായ സാഹചര്യം ആരോഗ്യത്തെ തകർക്കുന്നു. ഈ സാഹചര്യം ഇല്ലാതാക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം. ശരീര ശുചിത്വത്തിലും വീടിനുള്ളിലെ ശുചിത്വത്തിലും കേരളീയർ മുൻപന്തിയിലാണ്. എന്നാൽ പരിസര ശുചിത്വത്തിൽ പിന്നിലുമാണ്. മറ്റു രാജ്യങ്ങളിൽ പരിസരം വൃത്തികേടാക്കിയാൽ വലിയ ശിക്ഷ ലഭിക്കും. ജനങ്ങളിൽ ശുചിത്വബോധവും പൗരത്വ ബോധവും വളർ ത്തണം. നാടിന്റെ ശുചിത്വം ഓരോ പൗരന്റേയും ചുമതലയായി കരുതണം. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് നാം നിലനിർത്തണം.

ഋതു. എസ്.എം
4 B ജി.വി.എൽ.പി.എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം